"പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
|} | |} | ||
== '''വിജയോൽസവം''' == | |||
<font size=3 color="light blue"><big>2018-19 വർഷത്തിൽ S.S.L.C പരീക്ഷയെഴുതിയ 270 കുട്ടികളിൽ FULL A+ നേടിയ 53 വിദ്യാർത്ഥികളെ അനുമോദിച്ചു | |||
== '''വായനാവാരസമാപനം''' == | == '''വായനാവാരസമാപനം''' == | ||
<font size= | <font size=3 color="light blue"><big>വായനാവാരസമാപനത്തിന്റെ ഭാഗമായി ജനകീയ കലാരുപമായ തുളളലിനെ്റ അവതരണം സംഘടിപ്പിച്ചു. വായനദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനദാനം നി൪വ്വഹിച്ചു വികാരി ഫാ. ജോൺ പുതുവയുടെ ഫീസ്റ്റാഘോഷങ്ങൾ നടന്നു.ജെസ്സിടിച്ച൪ ആശംസകൾ നേ൪ന്ന് സംസാരിച്ചു.<br> | ||
</big>[[ | </big> [[പ്രമാണം:Wikipedia_ 25.jpg|ലഘുചിത്രം|നടുവിൽ|വായനാവാരസമാപനം]] | ||
== '''ലഹരിവിരുദ്ധദിനാചരണം ജൂൺ-26''' == | == '''ലഹരിവിരുദ്ധദിനാചരണം ജൂൺ-26''' == | ||
<font size= | <font size=3 color="light blue"><big>ജൂൺ 26 മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിച്ചു. ഗൈഡ്സിന്റെ നേത്യത്വത്തിൽ വിവിധ പരിപാടികൾ സ്കുുളിൽ നടത്തി. ഹെഡ്മിസ്‌ട്രസ് സി.ജെസ്മിൻ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലികൊടുത്തു. കുട്ടികൾ ഗ്രൂപ്പ് തലത്തിൽ ലഹരിവിരുദ്ധപോസ്റ്റ൪,ചാ൪ട്ട് എന്നിവ നി൪മ്മിച്ച് ഓഡിറ്റോറിയത്തിൽ പ്രദ൪ശിപ്പിച്ചു. ഗൈഡ്സ് സൈക്കിൾ റാലി നടത്തുകയും,ഹോസ്പിറ്റൽ, ജങ്ഷൻ,ഓട്ടോസ്റ്റാന്റ് എന്നിവിടങ്ങളിൽ ലീഫ്‌ലെറ്റ് നൽകി,ജനങ്ങളെ ബോധവൽക്കരിക്കുകയും,മറ്റും ചെയ്ത്. പൊതുസമ്മേളനത്തിൽ, ഗൈഡിങ്‌ലീഡ൪,ലഹരിയുടെ ദൂഷ്യഫലങ്ങളേകുറിച്ച് സംസാരിച്ചു.</big>[[പ്രമാണം:Wikipedia_ 61.png|ലഘുചിത്രം|നടുവിൽ|ലഹരിവിരുദ്ധദിനം]] | ||
== '''ബഷീ൪ ദിനം ജൂലൈ-5''' == | == '''ബഷീ൪ ദിനം ജൂലൈ-5''' == | ||
<font size= | <font size=3color="light blue"><big>സ്വന്തം ജീവിതം സ്വന്തം ഭാഷയിലെഴുതി മലയാളകഥയുടെ സുൽത്തനായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഓ൪മ്മദിനം അനുസ്മരിച്ചു. ബഷീ൪ദിന ക്വിസ് സംഘടിപ്പിച്ചു.ബഷീ൪ കൃതികളുടെ ചിത്രപ്രദ൪ശനംനടത്തി.ബഷീറിന്റെ പൂവൻപഴം കൃതിയുടെദൃഷ്യാവിഷ്കാരം കുട്ടികൾ ആസ്വദിച്ചു.</big> | ||
== '''പി.റ്റി.എ ജനറൽ ബോഡി മീറ്റിംഗ് ജൂലൈ-6''' == | == '''പി.റ്റി.എ ജനറൽ ബോഡി മീറ്റിംഗ് ജൂലൈ-6''' == | ||
<big> | <font size=3color="light blue"><big>2019-20 അധ്യായനവ൪ഷത്തിലെ ജനറൽ ബോഡി മീറ്റിംഗ് 6.7.19 നടത്തി.വികാരി ഫാ.ജോൺ പുതുവ യോഗം ഉദ്ഘാടനം നടത്തി. S.S.L.C,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+നേടിയ കുട്ടിക്കളേയും മോറൽ സയൻസിന് A+നേടിയവരേയും അനുമോദിച്ചു.2019-20 പി.റ്റി.എ പ്രസിഡന്റായി കെ.എസ് ദിലീപിനേയും വൈസ് പ്രസിഡന്റായി ജോബിയേയും എം.പി.റ്റി.എ പ്രസിഡന്റായി | ||
സിന്ധു ഒ.ജിയേയും തിരഞ്ഞെടുത്തു. </big> | സിന്ധു ഒ.ജിയേയും തിരഞ്ഞെടുത്തു. </big> | ||
== '''വാട്ടർബെൽ ജൂലായ്-17''' == | == '''വാട്ടർബെൽ ജൂലായ്-17''' == | ||
<font size= | <font size=3 color="light blue"><big>ക്ലാസ്സ് ആരംഭിക്കുവാനും അവസാനിക്കുവാനും മാത്രമല്ല ആരോഗ്യം ശ്രദ്ധിക്കുവാനുമുള്ള ഓർമ്മപ്പെടുത്തലിന്റെ ആവശ്യകതയാണ് വാട്ടർബെല്ലിന്റെ തുടക്കം. മണി മുഴങ്ങുന്നതോടെ കുട്ടികൾ വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം കുടിക്കുവാനുള്ള സന്ദേശമാണ് കാലടി പള്ളി വികാരി ഫാ. ജോൺ പുതുവ മുന്നോട്ടു വച്ചത്.വെള്ളം ധാരാളം കുടിക്കുന്നവരുടെ ഇടയിൽ രോഗങ്ങൾ കുറയുമെന്നുള്ള മെഡിക്കൽ സയൻസ് നിരീക്ഷണത്തിൻെ്റ പശ്ചാലത്തിലായിരുന്നു ഈ ആഹ്വാനം.ദിവസത്തിൽ 2 നേരം 11 മണിയ്ക്കും, 3 മണിയ്ക്കും ബെൽ കേൾക്കുമ്പോൾ കുട്ടികൾ കുടിയ്ക്കുകയും നിർജ്ജലീകരണം മൂലമുള്ള രോഗങ്ങളെക്കുറിച്ചും, രോഗകാരണങ്ങളെക്കുറിച്ചുമുള്ള അവബോധം സമൂഹത്തിൽ എത്തിക്കുകയുംചെയ്യുന്നു.</big> | ||
[[പ്രമാണം:Wikipedia_ 27.jpg|ലഘുചിത്രം|നടുവിൽ|വാട്ടർബെൽ]] | |||
== '''കാർമ്മൽ ഡേ ജൂലായ്-16''' == | == '''കാർമ്മൽ ഡേ ജൂലായ്-16''' == | ||
<font size= | <font size=3 color="light blue"><big>കാർമ്മൽ ഡേ സമുചിതമായി ആഘോഷിച്ചു.സ്റ്റാഫ് സെക്രട്ടറി സിസ്റ്റേഴ്സിന് ബൊക്കെ നൽകി ആദരിച്ചു.എൽ.പി വിഭാഗം ആക്ഷൻ സോങ്,യൂ.പി വിഭാഗം ഗാനം,എച്ച്.എസ് വിഭാഗം സ്കിറ്റ് അവതരണം എന്നിവ സംഘടിപ്പിച്ചു.സിസ്റ്റേഴ്സ് സംഘഗാനം പാടി വേദിയെ ധന്യമാക്കി.</big> | ||
[[പ്രമാണം:Wikipedia_ 66.jpg|ലഘുചിത്രം|നടുവിൽ|കാർമ്മൽ ഡേ]] | |||
== '''വായനക്കളരി''' == | == '''വായനക്കളരി''' == | ||
<font size= | <font size=3 color="light blue"> <big>പത്രവായനയിലൂടെ സമൂഹത്തിൻ്റ സ്പന്ദനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടത്തിവരുന്ന വായനക്കളരിയ്ക്ക കാഞ്ഞൂർ റൂറൽ ബാങ്ക് പ്രസിഡൻറ്‍ ശ്രീ. ജോയ് പോൾ മനോരമ പത്രം സ്കൂൾ ലീഡർ കുമാരി ജോതിലക്ഷ്മി, കുമാരി നിമിത എന്നിവർക്ക് കൈമാറി തുടക്കം കുറിച്ചു. കാലടി മേഖല മനോരമ റിപ്പോർട്ടർ ശ്രീ. ഷൈലേഷ് പാണ്ഡത ആംശസകൾ നേർന്നു. </big> | ||
== '''മെൻഡലീവിയ 2019'''== | == '''മെൻഡലീവിയ 2019'''== | ||
<font size= | <font size=3 color="light blue"><big>പിരിയോഡിക് ടേബിൾ 150-ാം വാർഷികവുമായി ബന്ധപ്പെട്ട് ചെങ്ങൽ സ്കൂൾ വേദിയാക്കി ഒരൂ ഒരു ഇന്റർ സ്കൂൾ കോമ്പടിഷൻ സംഘടിപ്പിച്ചു. പി.റ്റി. എ പ്രസിഡന്റ് കെ. എസ്. ദിലീപ് ഉദ്ഘടാനം ചെയ്തു പരിപാടിയിൽ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് സി. നൈബി അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തുമാസിക "ബ്ലിസ്സ്ഫുൾ ഗ്ലിംസസ് "-ന്റെ പ്രകാശനംജ്ഞാനോദയ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ സി. നവ്യ റോസ് നിർവഹിച്ചു.ശാസ്ത്രവിഷയങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾകോമ്പറ്റീഷൻ-ൽ അതിഥികളായെത്തിയ സെന്റ് ജോസ്ഫ് കോൺവെന്റ്ഗേൾസ് ഹൈസ്കൂൾ കാഞ്ഞൂർ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനംകരസ്ഥമാക്കിയ ചെങ്ങൽ സ്കൂളിനും വിജയികളായ മറ്റ് വിദ്യാർഥികൾക്കുുംമേരിമാത കോർപ്പറേറ്റ് എഡ്യൂക്കേഷൻ കൗൺസിലർ സി. ജയാറോസ് പുരസ്കാരങ്ങൾ നൽകി അഭിനന്ദിച്ചു. ആധുനികപീരിയോഡിക് ടേബിളിന്റെ ചരിത്ര വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടുള്ള 'എലമെന്റ്‍സ് ' എന്ന ദൃശ്യവിരുന്ന് കുട്ടികളൊരുക്കി.</big> | ||
== '''സർഗ്ഗവിസ്മയം''' == | == '''സർഗ്ഗവിസ്മയം''' == | ||
വരി 48: | വരി 50: | ||
<big>സ്ക്കൂൾ പാർലമെന്റ് രൂപീകരണത്തിനും നടത്തിപ്പിനുമുള്ള ചട്ടങ്ങളും മാർഗ്ഗങ്ങളും സംബന്ധിച്ച ഉത്തരവ് പ്രകാരം ഈഅദ്ധ്യയന വർഷത്തെ പാർലമെന്റ്ഇലക്ഷൻ സെപ്റ്റംബർ | <big>സ്ക്കൂൾ പാർലമെന്റ് രൂപീകരണത്തിനും നടത്തിപ്പിനുമുള്ള ചട്ടങ്ങളും മാർഗ്ഗങ്ങളും സംബന്ധിച്ച ഉത്തരവ് പ്രകാരം ഈഅദ്ധ്യയന വർഷത്തെ പാർലമെന്റ്ഇലക്ഷൻ സെപ്റ്റംബർ | ||
മാസം നടന്നു. ഇൻഡ്യൻ പാർലമെന്റ് ഇലക്ഷൻസമ്പ്രദായത്തിന്റെ ചുവടുപിടിച്ച് രഹസ്യപാലറ്റിലൂടെയാ ണ്വോട്ടുകൾ രേഖപ്പെടുത്തിയത്. പ്രിസൈഡിംഗ് ഓഫീസർ | മാസം നടന്നു. ഇൻഡ്യൻ പാർലമെന്റ് ഇലക്ഷൻസമ്പ്രദായത്തിന്റെ ചുവടുപിടിച്ച് രഹസ്യപാലറ്റിലൂടെയാ ണ്വോട്ടുകൾ രേഖപ്പെടുത്തിയത്. പ്രിസൈഡിംഗ് ഓഫീസർ | ||
സി.ജെസ്മിൻ ഇലക്ഷന് നേതൃത്വം നൽകി . ജ്യോതിലക്ഷ്മി സി. ഷൺമുഖൻ ചെയർപേഴ്സണായും നിമിത ലൈജു വൈസ് ചെയർപേഴ്സണായും ക്രിസ്റ്റോ റോബി ബോയ്സ് റപ്രസെന്റേറ്റീവായും തിരഞ്ഞെടുക്കപ്പെടുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തുു.</big> | സി.ജെസ്മിൻ ഇലക്ഷന് നേതൃത്വം നൽകി . ജ്യോതിലക്ഷ്മി സി. ഷൺമുഖൻ ചെയർപേഴ്സണായും നിമിത ലൈജു വൈസ് ചെയർപേഴ്സണായും ക്രിസ്റ്റോ റോബി ബോയ്സ് റപ്രസെന്റേറ്റീവായും തിരഞ്ഞെടുക്കപ്പെടുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തുു.</big>[[പ്രമാണം:Wikipedia_ 122.jpg|ലഘുചിത്രം|നടുവിൽ|പാർലമെന്റ് ഇലക്ഷൻ]] | ||
== '''ഹിരോഷിമ ദിനം''' == | == '''ഹിരോഷിമ ദിനം''' == | ||
<big>യുദ്ധം മാനവരാശിക്ക് വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് മനസ്സിലാക്കുവാനും ലോകസമാധാനത്തിനുവേണ്ടിനിലകൊള്ളുവാനും കുട്ടികളെപ്രാപ്തരാക്കുന്നതായിരുന്നു ഹിരോഷിമാദിനാചരണം. സ്നേഹവും സാഹോദര്യവും പുലർത്തുന്ന നല്ല നാളെയെ ഊട്ടി വളർത്തുന്നവരാകണം പുതുതലമുറയെന്ന സന്ദേശം കുമാരിഭാഗ്യലക്ഷ്മി നൽകി. കുട്ടികൾ സുഡാക്കോ കൊക്കുകൾഉണ്ടാക്കി സ്ക്കൂൾ അങ്കണം അലങ്കരിച്ചു.</big> | <big>യുദ്ധം മാനവരാശിക്ക് വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് മനസ്സിലാക്കുവാനും ലോകസമാധാനത്തിനുവേണ്ടിനിലകൊള്ളുവാനും കുട്ടികളെപ്രാപ്തരാക്കുന്നതായിരുന്നു ഹിരോഷിമാദിനാചരണം. സ്നേഹവും സാഹോദര്യവും പുലർത്തുന്ന നല്ല നാളെയെ ഊട്ടി വളർത്തുന്നവരാകണം പുതുതലമുറയെന്ന സന്ദേശം കുമാരിഭാഗ്യലക്ഷ്മി നൽകി. കുട്ടികൾ സുഡാക്കോ കൊക്കുകൾഉണ്ടാക്കി സ്ക്കൂൾ അങ്കണം അലങ്കരിച്ചു.</big> [[പ്രമാണം:Wikipedia_ 53.jpg|ലഘുചിത്രം|നടുവിൽ|ഹിരോഷിമ ദിനം]] | ||
== '''പ്രളയവാർഷികം''' == | == '''പ്രളയവാർഷികം''' == | ||
<big>കേരളത്തെ ഒന്നാകെ വിഴുങ്ങിയ 2018 ആഗസ്റ്റ് 15 ലെ പ്രളയദിനങ്ങളെ ഓർമ്മിക്കുമാറ് ഭീകരനാശം വടക്കൻ ജില്ലകളിൽ വിതച്ച് ഈ വർഷവും ദുരന്തമെത്തി. പുത്തുമലയിലും കവളപ്പാറയിലും ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവർക്കും ഒറ്റപ്പെട്ടവർക്കും നിരാശ്രിതർക്കും നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ള കിറ്റുകൾ സമാഹരിക്കുകയും അത് ആവശ്യക്കാരന് എത്തിച്ചുകൊടുക്കുന്നതിനും സ്ക്കൂൾ അധികൃതരും അദ്ധ്യാപകരും വിദ്യാർത്ഥികളുംമുൻകൈയെടുത്തു.</big> | <big>കേരളത്തെ ഒന്നാകെ വിഴുങ്ങിയ 2018 ആഗസ്റ്റ് 15 ലെ പ്രളയദിനങ്ങളെ ഓർമ്മിക്കുമാറ് ഭീകരനാശം വടക്കൻ ജില്ലകളിൽ വിതച്ച് ഈ വർഷവും ദുരന്തമെത്തി. പുത്തുമലയിലും കവളപ്പാറയിലും ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവർക്കും ഒറ്റപ്പെട്ടവർക്കും നിരാശ്രിതർക്കും നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ള കിറ്റുകൾ സമാഹരിക്കുകയും അത് ആവശ്യക്കാരന് എത്തിച്ചുകൊടുക്കുന്നതിനും സ്ക്കൂൾ അധികൃതരും അദ്ധ്യാപകരും വിദ്യാർത്ഥികളുംമുൻകൈയെടുത്തു.</big> | ||
[[ | [[പ്രമാണം:Wikipedia_ 28.jpg|ലഘുചിത്രം|നടുവിൽ|നിത്യോപയോഗ സാധനവിതരണം]] | ||
== '''സ്വാതന്ത്ര്യദിനാഘോഷം''' == | == '''സ്വാതന്ത്ര്യദിനാഘോഷം''' == | ||
വരി 64: | വരി 68: | ||
== '''കേരളപ്പിറവി - തുള്ളൽ ശില്പശാല''' == | == '''കേരളപ്പിറവി - തുള്ളൽ ശില്പശാല''' == | ||
<big>മലയാളദിനാഘോഷവും ഭരണഭാഷാദിനാഘോഷവും വിവിധപരിപാടികളോടെ നടത്തപ്പെട്ടു. തുള്ളൽ ശില്പശാല ശ്രീ. പ്രദീപ് ആറാട്ടുപുഴയുടെ നേതൃത്വത്തിൽ നടന്നു. മൃദംഗം കലാകാരൻ കലാമണ്ഡലം ഉണ്ണിക്കുട്ടൻ, വായ്പ്പാട്ട് അവതരിപ്പിച്ച നന്ദൻ ചെറുശ്ശേരി, സുഭാഷ് ചെറുശ്ശേരി എന്നിവരടങ്ങിയ ടീം കല്ലാണസൗഗന്ധികം ഓട്ടൻതുള്ളൽ കഥയാണ് വേദിയിൽ അവതരിപ്പിച്ചത്.മലയാളവാരാഘോഷത്തിന്റെ ഭാഗമായി സാഹിത്യക്വിസ്, ചാർട്ട് പ്രദർശനം, വായനക്കുറിപ്പ് മ ത്സരം, മലയാള ടൈപ്പിംഗ് പരിശീലനക്ലാസ്, പ്രഭാഷണം, കാവ്യാലാപനം വാരാഘോഷപ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു.</big> | <big>മലയാളദിനാഘോഷവും ഭരണഭാഷാദിനാഘോഷവും വിവിധപരിപാടികളോടെ നടത്തപ്പെട്ടു. തുള്ളൽ ശില്പശാല ശ്രീ. പ്രദീപ് ആറാട്ടുപുഴയുടെ നേതൃത്വത്തിൽ നടന്നു. മൃദംഗം കലാകാരൻ കലാമണ്ഡലം ഉണ്ണിക്കുട്ടൻ, വായ്പ്പാട്ട് അവതരിപ്പിച്ച നന്ദൻ ചെറുശ്ശേരി, സുഭാഷ് ചെറുശ്ശേരി എന്നിവരടങ്ങിയ ടീം കല്ലാണസൗഗന്ധികം ഓട്ടൻതുള്ളൽ കഥയാണ് വേദിയിൽ അവതരിപ്പിച്ചത്.മലയാളവാരാഘോഷത്തിന്റെ ഭാഗമായി സാഹിത്യക്വിസ്, ചാർട്ട് പ്രദർശനം, വായനക്കുറിപ്പ് മ ത്സരം, മലയാള ടൈപ്പിംഗ് പരിശീലനക്ലാസ്, പ്രഭാഷണം, കാവ്യാലാപനം വാരാഘോഷപ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു.</big> [[പ്രമാണം:Wikipedia_ 77.jpg|ലഘുചിത്രം|നടുവിൽ|തുള്ളൽ ശില്പശാല]] | ||
== '''ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം''' == | == '''ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം''' == | ||
വരി 87: | വരി 91: | ||
== '''ജൈവവൈവിധ്യ ഉദ്യാനം''' == | == '''ജൈവവൈവിധ്യ ഉദ്യാനം''' == | ||
<big>അടുക്കളത്തോട്ടം, ഔഷധതോട്ടം, പൂന്തോട്ടം, മീൻകുളം, പക്ഷിക്കൂട് എന്നിങ്ങനെ ജൈവവൈവിധ്യ ഉദ്യാനം ഈ വർഷത്തെ പുതിയ സംരംഭമായിരുന്നു. കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കുവാനും അടുക്കളതോട്ട പരിരക്ഷയിലൂടെ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുവാനും കുട്ടികൾ പഠിക്കുന്നു.</big> | <big>അടുക്കളത്തോട്ടം, ഔഷധതോട്ടം, പൂന്തോട്ടം, മീൻകുളം, പക്ഷിക്കൂട് എന്നിങ്ങനെ ജൈവവൈവിധ്യ ഉദ്യാനം ഈ വർഷത്തെ പുതിയ സംരംഭമായിരുന്നു. കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കുവാനും അടുക്കളതോട്ട പരിരക്ഷയിലൂടെ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുവാനും കുട്ടികൾ പഠിക്കുന്നു.</big> | ||
[[ | [[പ്രമാണം:Wikipedia_ 20.jpg|ലഘുചിത്രം|നടുവിൽ|ജൈവവൈവിധ്യ ഉദ്യാനം]] [[പ്രമാണം:Wikipedia_155.jpg|ലഘുചിത്രം|വലത്|ഔഷധതോട്ടം,]] | ||
== '''പരിസ്ഥിതി ദിനാഘോഷം''' == | == '''പരിസ്ഥിതി ദിനാഘോഷം''' == | ||
വരി 98: | വരി 103: | ||
=='''ENGLISH DAY'''== | =='''ENGLISH DAY'''== | ||
<big>In the deped monthly celebration ,the month of July is regarded as a English month. The Josephine family celebrated the month,most basically on the same ways. The opening program started at twelve o'clock in the afternoon with an opening prayer by a grade five pupil followed by the singing Philippine music.The categories contested at the primary level were loud voice,the ten important things in life,conversation and modern dance.In intermediate level,it was added with teacher's competition</big> | <big>In the deped monthly celebration ,the month of July is regarded as a English month. The Josephine family celebrated the month,most basically on the same ways. The opening program started at twelve o'clock in the afternoon with an opening prayer by a grade five pupil followed by the singing Philippine music.The categories contested at the primary level were loud voice,the ten important things in life,conversation and modern dance.In intermediate level,it was added with teacher's competition</big> | ||
== '''ചരിത്രമ്യൂസിയം''' == | |||
[[പ്രമാണം:Wikipedia_54.png|ലഘുചിത്രം|നടുവിൽ|ചരിത്രമ്യൂസിയം]][[പ്രമാണം:Wikipedia_170.jpg|ലഘുചിത്രം|നടുവിൽ|ചരിത്രമ്യൂസിയം]] |
16:01, 1 മേയ് 2020-നു നിലവിലുള്ള രൂപം
'പ്രവേശനോത്സവം (ജൂൺ-3) പരിസ്ഥിതിദിനാചരണം (ജൂൺ-6)
|
വിജയോൽസവം
2018-19 വർഷത്തിൽ S.S.L.C പരീക്ഷയെഴുതിയ 270 കുട്ടികളിൽ FULL A+ നേടിയ 53 വിദ്യാർത്ഥികളെ അനുമോദിച്ചു
വായനാവാരസമാപനം
വായനാവാരസമാപനത്തിന്റെ ഭാഗമായി ജനകീയ കലാരുപമായ തുളളലിനെ്റ അവതരണം സംഘടിപ്പിച്ചു. വായനദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനദാനം നി൪വ്വഹിച്ചു വികാരി ഫാ. ജോൺ പുതുവയുടെ ഫീസ്റ്റാഘോഷങ്ങൾ നടന്നു.ജെസ്സിടിച്ച൪ ആശംസകൾ നേ൪ന്ന് സംസാരിച്ചു.
ലഹരിവിരുദ്ധദിനാചരണം ജൂൺ-26
ജൂൺ 26 മയക്കുമരുന്ന് വിരുദ്ധദിനമായി ആചരിച്ചു. ഗൈഡ്സിന്റെ നേത്യത്വത്തിൽ വിവിധ പരിപാടികൾ സ്കുുളിൽ നടത്തി. ഹെഡ്മിസ്‌ട്രസ് സി.ജെസ്മിൻ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലികൊടുത്തു. കുട്ടികൾ ഗ്രൂപ്പ് തലത്തിൽ ലഹരിവിരുദ്ധപോസ്റ്റ൪,ചാ൪ട്ട് എന്നിവ നി൪മ്മിച്ച് ഓഡിറ്റോറിയത്തിൽ പ്രദ൪ശിപ്പിച്ചു. ഗൈഡ്സ് സൈക്കിൾ റാലി നടത്തുകയും,ഹോസ്പിറ്റൽ, ജങ്ഷൻ,ഓട്ടോസ്റ്റാന്റ് എന്നിവിടങ്ങളിൽ ലീഫ്‌ലെറ്റ് നൽകി,ജനങ്ങളെ ബോധവൽക്കരിക്കുകയും,മറ്റും ചെയ്ത്. പൊതുസമ്മേളനത്തിൽ, ഗൈഡിങ്‌ലീഡ൪,ലഹരിയുടെ ദൂഷ്യഫലങ്ങളേകുറിച്ച് സംസാരിച്ചു.
ബഷീ൪ ദിനം ജൂലൈ-5
സ്വന്തം ജീവിതം സ്വന്തം ഭാഷയിലെഴുതി മലയാളകഥയുടെ സുൽത്തനായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഓ൪മ്മദിനം അനുസ്മരിച്ചു. ബഷീ൪ദിന ക്വിസ് സംഘടിപ്പിച്ചു.ബഷീ൪ കൃതികളുടെ ചിത്രപ്രദ൪ശനംനടത്തി.ബഷീറിന്റെ പൂവൻപഴം കൃതിയുടെദൃഷ്യാവിഷ്കാരം കുട്ടികൾ ആസ്വദിച്ചു.
പി.റ്റി.എ ജനറൽ ബോഡി മീറ്റിംഗ് ജൂലൈ-6
2019-20 അധ്യായനവ൪ഷത്തിലെ ജനറൽ ബോഡി മീറ്റിംഗ് 6.7.19 നടത്തി.വികാരി ഫാ.ജോൺ പുതുവ യോഗം ഉദ്ഘാടനം നടത്തി. S.S.L.C,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+നേടിയ കുട്ടിക്കളേയും മോറൽ സയൻസിന് A+നേടിയവരേയും അനുമോദിച്ചു.2019-20 പി.റ്റി.എ പ്രസിഡന്റായി കെ.എസ് ദിലീപിനേയും വൈസ് പ്രസിഡന്റായി ജോബിയേയും എം.പി.റ്റി.എ പ്രസിഡന്റായി സിന്ധു ഒ.ജിയേയും തിരഞ്ഞെടുത്തു.
വാട്ടർബെൽ ജൂലായ്-17
ക്ലാസ്സ് ആരംഭിക്കുവാനും അവസാനിക്കുവാനും മാത്രമല്ല ആരോഗ്യം ശ്രദ്ധിക്കുവാനുമുള്ള ഓർമ്മപ്പെടുത്തലിന്റെ ആവശ്യകതയാണ് വാട്ടർബെല്ലിന്റെ തുടക്കം. മണി മുഴങ്ങുന്നതോടെ കുട്ടികൾ വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം കുടിക്കുവാനുള്ള സന്ദേശമാണ് കാലടി പള്ളി വികാരി ഫാ. ജോൺ പുതുവ മുന്നോട്ടു വച്ചത്.വെള്ളം ധാരാളം കുടിക്കുന്നവരുടെ ഇടയിൽ രോഗങ്ങൾ കുറയുമെന്നുള്ള മെഡിക്കൽ സയൻസ് നിരീക്ഷണത്തിൻെ്റ പശ്ചാലത്തിലായിരുന്നു ഈ ആഹ്വാനം.ദിവസത്തിൽ 2 നേരം 11 മണിയ്ക്കും, 3 മണിയ്ക്കും ബെൽ കേൾക്കുമ്പോൾ കുട്ടികൾ കുടിയ്ക്കുകയും നിർജ്ജലീകരണം മൂലമുള്ള രോഗങ്ങളെക്കുറിച്ചും, രോഗകാരണങ്ങളെക്കുറിച്ചുമുള്ള അവബോധം സമൂഹത്തിൽ എത്തിക്കുകയുംചെയ്യുന്നു.
കാർമ്മൽ ഡേ ജൂലായ്-16
കാർമ്മൽ ഡേ സമുചിതമായി ആഘോഷിച്ചു.സ്റ്റാഫ് സെക്രട്ടറി സിസ്റ്റേഴ്സിന് ബൊക്കെ നൽകി ആദരിച്ചു.എൽ.പി വിഭാഗം ആക്ഷൻ സോങ്,യൂ.പി വിഭാഗം ഗാനം,എച്ച്.എസ് വിഭാഗം സ്കിറ്റ് അവതരണം എന്നിവ സംഘടിപ്പിച്ചു.സിസ്റ്റേഴ്സ് സംഘഗാനം പാടി വേദിയെ ധന്യമാക്കി.
വായനക്കളരി
പത്രവായനയിലൂടെ സമൂഹത്തിൻ്റ സ്പന്ദനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടത്തിവരുന്ന വായനക്കളരിയ്ക്ക കാഞ്ഞൂർ റൂറൽ ബാങ്ക് പ്രസിഡൻറ്‍ ശ്രീ. ജോയ് പോൾ മനോരമ പത്രം സ്കൂൾ ലീഡർ കുമാരി ജോതിലക്ഷ്മി, കുമാരി നിമിത എന്നിവർക്ക് കൈമാറി തുടക്കം കുറിച്ചു. കാലടി മേഖല മനോരമ റിപ്പോർട്ടർ ശ്രീ. ഷൈലേഷ് പാണ്ഡത ആംശസകൾ നേർന്നു.
മെൻഡലീവിയ 2019
പിരിയോഡിക് ടേബിൾ 150-ാം വാർഷികവുമായി ബന്ധപ്പെട്ട് ചെങ്ങൽ സ്കൂൾ വേദിയാക്കി ഒരൂ ഒരു ഇന്റർ സ്കൂൾ കോമ്പടിഷൻ സംഘടിപ്പിച്ചു. പി.റ്റി. എ പ്രസിഡന്റ് കെ. എസ്. ദിലീപ് ഉദ്ഘടാനം ചെയ്തു പരിപാടിയിൽ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് സി. നൈബി അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ കയ്യെഴുത്തുമാസിക "ബ്ലിസ്സ്ഫുൾ ഗ്ലിംസസ് "-ന്റെ പ്രകാശനംജ്ഞാനോദയ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ സി. നവ്യ റോസ് നിർവഹിച്ചു.ശാസ്ത്രവിഷയങ്ങളുടെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾകോമ്പറ്റീഷൻ-ൽ അതിഥികളായെത്തിയ സെന്റ് ജോസ്ഫ് കോൺവെന്റ്ഗേൾസ് ഹൈസ്കൂൾ കാഞ്ഞൂർ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനംകരസ്ഥമാക്കിയ ചെങ്ങൽ സ്കൂളിനും വിജയികളായ മറ്റ് വിദ്യാർഥികൾക്കുുംമേരിമാത കോർപ്പറേറ്റ് എഡ്യൂക്കേഷൻ കൗൺസിലർ സി. ജയാറോസ് പുരസ്കാരങ്ങൾ നൽകി അഭിനന്ദിച്ചു. ആധുനികപീരിയോഡിക് ടേബിളിന്റെ ചരിത്ര വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടുള്ള 'എലമെന്റ്‍സ് ' എന്ന ദൃശ്യവിരുന്ന് കുട്ടികളൊരുക്കി.
സർഗ്ഗവിസ്മയം
ശ്രീമൂലനഗരം മോഹനൻ ഉദ്ഘാടനം ചെയ്ത സർഗ്ഗവിസ്മയം സാഹിത്യസമാജത്തിന്റേയും വിവിധ ക്ലബ്ബുകളുടേയും സംയുക്തദിനാചരണംജൂലൈ 6-ന് സംഘടിപ്പിക്കപ്പെട്ടു. ലോക്കൽ മാനേജർ റവ. സി.റാണിഗ്രെയ്സ് അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ സി. ജെസ്മിൻ, കാലടിപള്ളി വികാരി റവ. ഫാ. ജോൺ പുതുവ എന്നിവർ സംസാരിച്ചു. ഒരോക്ലബ്ബിന്റേയും ആഭിമുഖ്യത്തിൽ കലാപരിപാടികളും വിജ്ഞാന വർദ്ധകമായമറ്റിനങ്ങളും സംഘടിപ്പിക്കപ്പെട്ടു. പൊതിയക്കര സ്നേഹസദൻ സ്പെഷ്യൽസ്കൂളിലെ കുട്ടികളുടെഗ്രൂപ്പ് ഡാൻസും മറ്റ് കലാപരിപാടികളുംസർഗ്ഗവിസ്മയത്തിന് മാറ്റുകൂട്ടി. ഭിന്നശേഷിക്കാരായ കുട്ടികളുടെസർവ്വതോന്മുഖമായ വളർച്ചയ്ക്കും വികസനത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജോസഫൈൻസ് ഫാമിലി സ്നേഹസദൻ സ്കൂളിന് സഹായധനംവാഗ്ദാനം ചെയ്തു.
സ്കൂൾ കലോത്സവം 2019
കുട്ടികളിൽ ഒളിഞ്ഞ് കിടക്കുന്ന സർഗ്ഗവാസനകളെ കണ്ടെത്തുവാനും വളർത്തുവാനുമുള്ള സ്കൂൾ യുവജനോത്സവം വിവിധ കലാപരിപാടികളോടെ നടത്തുകയുണ്ടായി. പി.ടി.എ. പ്രസിഡന്റ് ശ്രീ. കെ. എസ്. ദിലീപ് ഉദ്ഘാടനം നിർവഹിക്കുകയും ഹെഡ്മിസ്ട്രസ് സി.ജെസ്മിൻ അദ്ധ്യക്ഷതവഹിക്കുകയും ചെയ്തുു. 8 വേദികളിലായി നടന്ന വിവിധ കലായിനങ്ങളിൽ കുട്ടികൾ മാറ്റുരയ്കുകയും മികവ്തെളിയിക്കുകയും ചെയ്തു.
പാർലമെന്റ് ഇലക്ഷൻ
സ്ക്കൂൾ പാർലമെന്റ് രൂപീകരണത്തിനും നടത്തിപ്പിനുമുള്ള ചട്ടങ്ങളും മാർഗ്ഗങ്ങളും സംബന്ധിച്ച ഉത്തരവ് പ്രകാരം ഈഅദ്ധ്യയന വർഷത്തെ പാർലമെന്റ്ഇലക്ഷൻ സെപ്റ്റംബർ മാസം നടന്നു. ഇൻഡ്യൻ പാർലമെന്റ് ഇലക്ഷൻസമ്പ്രദായത്തിന്റെ ചുവടുപിടിച്ച് രഹസ്യപാലറ്റിലൂടെയാ ണ്വോട്ടുകൾ രേഖപ്പെടുത്തിയത്. പ്രിസൈഡിംഗ് ഓഫീസർ
സി.ജെസ്മിൻ ഇലക്ഷന് നേതൃത്വം നൽകി . ജ്യോതിലക്ഷ്മി സി. ഷൺമുഖൻ ചെയർപേഴ്സണായും നിമിത ലൈജു വൈസ് ചെയർപേഴ്സണായും ക്രിസ്റ്റോ റോബി ബോയ്സ് റപ്രസെന്റേറ്റീവായും തിരഞ്ഞെടുക്കപ്പെടുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തുു.
ഹിരോഷിമ ദിനം
യുദ്ധം മാനവരാശിക്ക് വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് മനസ്സിലാക്കുവാനും ലോകസമാധാനത്തിനുവേണ്ടിനിലകൊള്ളുവാനും കുട്ടികളെപ്രാപ്തരാക്കുന്നതായിരുന്നു ഹിരോഷിമാദിനാചരണം. സ്നേഹവും സാഹോദര്യവും പുലർത്തുന്ന നല്ല നാളെയെ ഊട്ടി വളർത്തുന്നവരാകണം പുതുതലമുറയെന്ന സന്ദേശം കുമാരിഭാഗ്യലക്ഷ്മി നൽകി. കുട്ടികൾ സുഡാക്കോ കൊക്കുകൾഉണ്ടാക്കി സ്ക്കൂൾ അങ്കണം അലങ്കരിച്ചു.
പ്രളയവാർഷികം
കേരളത്തെ ഒന്നാകെ വിഴുങ്ങിയ 2018 ആഗസ്റ്റ് 15 ലെ പ്രളയദിനങ്ങളെ ഓർമ്മിക്കുമാറ് ഭീകരനാശം വടക്കൻ ജില്ലകളിൽ വിതച്ച് ഈ വർഷവും ദുരന്തമെത്തി. പുത്തുമലയിലും കവളപ്പാറയിലും ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവർക്കും ഒറ്റപ്പെട്ടവർക്കും നിരാശ്രിതർക്കും നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ള കിറ്റുകൾ സമാഹരിക്കുകയും അത് ആവശ്യക്കാരന് എത്തിച്ചുകൊടുക്കുന്നതിനും സ്ക്കൂൾ അധികൃതരും അദ്ധ്യാപകരും വിദ്യാർത്ഥികളുംമുൻകൈയെടുത്തു.
സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ 73 - ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15 ന് സ്ക്കൂൾ അങ്കണത്തിൽ നടത്തപ്പെട്ടു. ലോക്കൽ മാനേജർ സി. റാണിഗ്രേയ്സ് സ്വാതന്ത്ര്യദിന സന്ദേശം നൽകി പതാക ഉയർത്തി. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഡിസ്പ്ലേ, മാർച്ച് പാസ്റ്റ്, ത്രിവിധ ഭാഷകളിലെ പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കപ്പെട്ടു. പി.റ്റി.എ എക്സിക്യൂട്ടിവ്, ടീച്ചേഴ്സ്, കുട്ടികൾ എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തുു.
ഓണാഘോഷം
ഓണാഘോഷം വിവിധ മത്സരങ്ങളോടെയും പരിപാടികളോടെയും നടത്തപ്പെട്ടു. പൂക്കളമിട്ട് സദ്യയൊരുക്കി ഓണത്തപ്പനെ വരവേറ്റു. രുചികരമായ സദ്യയും പായസവും ഓണക്കളികളും ഓണഘോഷത്തിന് നിറവേകി. പി.റ്റി.എ എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റ് രക്ഷകർത്താക്കളുടെയും സന്നദ്ധസഹകരണങ്ങൾ ഓണാഘോഷത്തിന് നിറവേകി.
കേരളപ്പിറവി - തുള്ളൽ ശില്പശാല
മലയാളദിനാഘോഷവും ഭരണഭാഷാദിനാഘോഷവും വിവിധപരിപാടികളോടെ നടത്തപ്പെട്ടു. തുള്ളൽ ശില്പശാല ശ്രീ. പ്രദീപ് ആറാട്ടുപുഴയുടെ നേതൃത്വത്തിൽ നടന്നു. മൃദംഗം കലാകാരൻ കലാമണ്ഡലം ഉണ്ണിക്കുട്ടൻ, വായ്പ്പാട്ട് അവതരിപ്പിച്ച നന്ദൻ ചെറുശ്ശേരി, സുഭാഷ് ചെറുശ്ശേരി എന്നിവരടങ്ങിയ ടീം കല്ലാണസൗഗന്ധികം ഓട്ടൻതുള്ളൽ കഥയാണ് വേദിയിൽ അവതരിപ്പിച്ചത്.മലയാളവാരാഘോഷത്തിന്റെ ഭാഗമായി സാഹിത്യക്വിസ്, ചാർട്ട് പ്രദർശനം, വായനക്കുറിപ്പ് മ ത്സരം, മലയാള ടൈപ്പിംഗ് പരിശീലനക്ലാസ്, പ്രഭാഷണം, കാവ്യാലാപനം വാരാഘോഷപ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു.
ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം
തിരുപ്പിറവി ആഘോഷങ്ങൾ വിവിധ പരിപാടികളോടെ വിദ്യാലയത്തിൽ കൊണ്ടാടി. കുട്ടികൾ ഉണ്ടാക്കിയ നക്ഷത്രങ്ങൾകൊണ്ട് വിദ്യാലയം അലങ്കരിക്കപ്പെട്ടു. പുൽക്കൂടൊരുക്കി നക്ഷത്രവിളക്കുകൽ തെളിയിച്ച്, കരോൾഗാനമാലപിച്ച് വിവിധയിനംകലാപരിപാടികളോടെ ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസ് ഫ്രണ്ടിന് സമ്മാനങ്ങൾ കൈമാറിയും കേക്ക് മുറിച്ചും സൗഹൃദം പങ്കിട്ടു.
യോഗാ ദിനം
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കേരള സർക്കാരിന്റെ ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ യോഗാദിനം ആചരിച്ചു. പുതിയേടം ഗവ. ആയുർവേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ആയുർവേദ ഡോ. ഇന്ദിര ഉദ്ഘാടനം നിർവഹിച്ചു . ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ യോഗാഭ്യാസനം ജീവിതത്തിന്റെ ഭാഗമാക്കാൻ അവർ ആഹ്വാനം ചെയ്തു. പ്രശസ്തയോഗാപരിശീലകൻ മിസ്റ്റർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
സ്കൂൾതലമേളകൾ
സയൻസ്, ഗണിതം,സാമൂഹ്യപാഠം, പ്രവൃത്തി പരിചയം എന്നീ വിഷയങ്ങളിൽ സ്കൂൾതല മേളകൾ വിവിധ വിഭാഗങ്ങൾക്കായി നടത്തപ്പെട്ടു. മികച്ച ഇനങ്ങൾക്ക് പുരസ്കാരങ്ങൾ നൽകുകയും ഉപജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ബോധവത്‍കരണ ക്ലാസ്സുകൾ
കേരള പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽസൈബർ ബോധവത്കരണ ക്ലാസ്സ് നടന്നു. ബഹു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് I P S ഉദ്ഘാടനം നിർവഹിച്ചു. ലൈംഗിക ബോധവത്കരണ സെമിനാർ ഡോ.സി.ഗീതയുടെ നേതൃത്വത്തിൽ നടന്നു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സൈബർ ലൈംഗിക കുറ്റകൃത്യങ്ങളെ കുറിച്ചുളള അവബോധം കുട്ടികൾക്ക് ലഭിച്ചു. മിസ്റ്റർ ഹരിദാസ് നായർ നയിച്ച മോട്ടിവേഷൻ ക്ലാസ്സിൽ പത്താം ക്ലാസ്സ് വിദ്യാർഥിനികൾ പങ്കെടുക്കുകയും ഭാവിയെ വാർത്തെടുക്കുന്നതിൽ ദിശാബോധം ഉള്ളവരായി തീരുകയും ചെയ്തു.
ഹരിതകേരളയജ്ഞം
ഗാന്ധിജിയുടെ 150 ചരമവാർഷികത്തോടനുബന്ധിച്ച് പത്തിനം പരിപാടികൾക്ക് വിദ്യാലയം നേതൃത്വം നൽകി. പ്ലാസ്റ്റിക് നിർമ്മാർജനം, ശുചികരണപാരിപാടികൾ, ബോധവൽകരണക്ലാസ്സ് , ഭക്ഷ്യമേള, സൈക്കിൾ റാലി, പാഴ്വസ്തക്കളുടെ ശേഖരണം, ഉപയോഗശൂന്യമായ അസംസ്കൃതവസ്തുകൾ കൊണ്ടുള്ള കരലവേലകളുടെ പ്രദർശനം, നിർധനർക്ക് പൊതിച്ചോറ് , ഹരിതയജ്ഞ പ്രതിജ്ഞ എന്നിവ നടന്നു. കാലടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം. പി. ലോനപ്പൻ പാരിപാടിയിൽ സന്നിഹിതനായിരുന്നു.
ശിശുദിനാഘോഷം
മികച്ച ബാലതാരം മാസ്റ്റർ ആദിഷ് പ്രവീൺ ഉദ്ഘാടനം നിർവഹിച്ചു. ശിശുദിനാഘോഷ പരിപാടികൾ നവംബർ 14-ന് കൊണ്ടാടി. കുരുന്നുപ്രതിഭകൾ മികവ് തെളിയിച്ചു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു.സമ്മാനങ്ങൾ നൽകിയും ഈ ദിവസത്തെ വർണ്ണാഭമാക്കാൻ സാധിച്ചു. ചരിത്രമ്യൂസിയം പഴമയുടെ നന്മകളെ ചേർത്തുനിർത്തി പുതുതലമുറയ്ക്ക് ചരിത്രത്തിലേക്ക് എത്തിനോക്കുവാൻ സാധിക്കുന്ന വിധം സംവിധാനം ചെയ്ത് ആവിഷ്കരിച്ചതാണ് ചരിത്രമ്യൂസിയം. ആലുവ വിദ്യഭ്യാസജില്ലാ ഓഫീസർ ശ്രീ. സുബിൻ പോൾ ഉദ്ഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേത്യത്വത്തില് നി൪മിച്ച Q. R code പൊതുജനങ്ങൾക്ക് അന്നേദിവസം പ്രദർശിപ്പിച്ചു.
ജൈവവൈവിധ്യ ഉദ്യാനം
അടുക്കളത്തോട്ടം, ഔഷധതോട്ടം, പൂന്തോട്ടം, മീൻകുളം, പക്ഷിക്കൂട് എന്നിങ്ങനെ ജൈവവൈവിധ്യ ഉദ്യാനം ഈ വർഷത്തെ പുതിയ സംരംഭമായിരുന്നു. കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കുവാനും അടുക്കളതോട്ട പരിരക്ഷയിലൂടെ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുവാനും കുട്ടികൾ പഠിക്കുന്നു.
പരിസ്ഥിതി ദിനാഘോഷം
പ്രകൃതിയേയും പ്രകൃതി വിഭവങ്ങളേയും പരിരക്ഷിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദിനാചരണം ഫാ.ജോൺ പുതുവ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തുു. കേരള സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞൂർ മേഖലാതലത്തിൽ നിന്നും ഗ്രോബാഗ്, വെർമികമ്പോസ്റ്റ്, പച്ചക്കറിത്തോട്ടം നിർമ്മാണം, ഔഷധസസ്യപരിപാലനം, വ്യക്ഷത്തൈവിതരണം,വിത്തിനങ്ങളുടെ വിതരണം എന്നിവ നടന്നു. ജലവിഭവങ്ങൾ, ജലസ്രോതസ്സുകൾ, പ്രകൃതി സമ്പത്തുകൾ, കൃഷിയിടങ്ങൾ ഇവസംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്ക്കരണക്ലാസ് സിസ്റ്റർ നൈബിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് നടത്തി.
ENGLISH DAY
In the deped monthly celebration ,the month of July is regarded as a English month. The Josephine family celebrated the month,most basically on the same ways. The opening program started at twelve o'clock in the afternoon with an opening prayer by a grade five pupil followed by the singing Philippine music.The categories contested at the primary level were loud voice,the ten important things in life,conversation and modern dance.In intermediate level,it was added with teacher's competition