"ജി. ഡബ്ള്യു. യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/ അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center> <poem>
<center> <poem>
 
അതിജീവിക്കണം നമുക്ക്  
അതിജീവിക്കണം നമുക്ക്  
ഈ മഹാവ്യാധിയേ
ഈ മഹാവ്യാധിയേ

15:49, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവിക്കാം

അതിജീവിക്കണം നമുക്ക്
ഈ മഹാവ്യാധിയേ
അകന്നു നിൽക്കണം
നാം അതിജീവിക്കുവാൻ
നിയമങ്ങളെ അനുസരിക്കണം
നാം അതിജീവിക്കുവാൻ
സ്വയം സുരക്ഷ ഉറപ്പുവരുത്തണം
നാം മഹാവ്യാധിയെ പ്രതിരോധിക്കുവാൻ
അകന്നു നിൽക്കണം
നാം രോഗവ്യാപനം തടയാൻ
എന്നാൽ ഒറ്റക്കെട്ടായിനിന്ന്
നേരിടണം നാം ഈ കൊറോണ
എന്ന മഹാവ്യാധിയെ
നമ്മൾ നേരിടണം കൊറോണയെ

അമൃത ബി.രാജീവ്
7B ജി.ഡബ്ല്യു.യു.പി.എസ്. വെളിയം , വെളിയം ,കൊല്ലം
വെളിയം , ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത