"കരിയാട് ന്യൂ എം എൽ പി എസ്/അക്ഷരവൃക്ഷം/സാമ‍ൂഹിക അകലം പാലിക്ക‍ുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
| സ്കൂൾ കോഡ്=14438  
| സ്കൂൾ കോഡ്=14438  
| ഉപജില്ല=ചൊക്ലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചൊക്ലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണ‍ൂർ  
| ജില്ല=കണ്ണൂർ  
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=MT 1259| തരം=  ലേഖനം}}
{{Verification4 | name=MT 1259| തരം=  ലേഖനം}}

15:22, 1 മേയ് 2020-നു നിലവിലുള്ള രൂപം

സാമ‍ൂഹിക അകലം പാലിക്ക‍ുക

കൊറോണ (കോവിഡ് 19) എന്ന മഹാമാരി വന്ന് ക‍‍ുറെ മന‍ുഷ്യ ജീവന‍ുകൾ ലോകത്താകമാനം മരിച്ച‍ു കൊണ്ടിരിക്ക‍ുകയാണ്,നമ്മ‍ുടെ ഇന്ത്യ അടക്കം ഇ‍ൗ രോഗം കാരണം അടച്ചിരിക്ക‍ുകയാണ് .പ‍ുറത്ത് പോയി വന്നാൽ സോപ്പ് ഉപയോഗിച്ച് കൈയ‍ും മ‍ുഖവ‍ും കഴ‍ുകണം .വീട്ടിൽ നിന്ന‍ും ആര‍ും തന്നെ അനാവശ്യമായി പ‍ുറത്തിറങ്ങര‍ുത് . പ‍ുറത്ത് പോക‍ുമ്പോൾ മാസ്‍ക് ധരിക്ക‍ുകയ‍ും കടകളില‍ും മറ്റ‍ും സാമ‍ൂഹിക അകലം പാലിക്ക‍ുകയ‍ും ചെയ്യേണ്ടതാണ്.

അകന്നിരിക്കാം ..കൊറോണയെ അകറ്റാം..

ഭയം വേണ്ട..ജാഗ്രത മതി

മിലൻറോഷ്.ഇ.ടി.കെ
1 A കരിയാട് ന്യ‍ൂ മ‍ുസ്‍ലിം എൽ പി സ്‍ക‍ൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം