"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''പ്രകൃതി ഭംഗി'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി ഭംഗി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കളകളമൊഴുകും പുഴയും
നല്ലൊരു പാറിപ്പറക്കും കിളിയും
കാറ്റത്താടിയുലയും മരവും
കൂടിയതാണീ ലോകം.
പ്രകൃതി നൽകും
നല്ലൊരു മരവും പൂവും
നമ്മൾ കൈയ്യാൽ നട്ടുകഴിഞ്ഞാൽ
അടുത്ത വർഷം കിട്ടും മധുരപ്പഴവും,പൂവും.
കളകളമൊഴുകും പുഴയും
നല്ലൊരു പാറിപ്പറക്കും കിളിയും
കാറ്റത്താടിയുലയും മരവും
കൂടിയതാണീ ലോകം.
</poem> </center>

15:20, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി ഭംഗി

കളകളമൊഴുകും പുഴയും
നല്ലൊരു പാറിപ്പറക്കും കിളിയും
കാറ്റത്താടിയുലയും മരവും
കൂടിയതാണീ ലോകം.
 
പ്രകൃതി നൽകും
നല്ലൊരു മരവും പൂവും
നമ്മൾ കൈയ്യാൽ നട്ടുകഴിഞ്ഞാൽ
അടുത്ത വർഷം കിട്ടും മധുരപ്പഴവും,പൂവും.

കളകളമൊഴുകും പുഴയും
നല്ലൊരു പാറിപ്പറക്കും കിളിയും
കാറ്റത്താടിയുലയും മരവും
കൂടിയതാണീ ലോകം.