"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഒരിക്കലും മറക്കാനാവാത്ത വിഷു നമുക്കറിയാം ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒരിക്കലും മറക്കാനാവാത്ത വിഷു
{{BoxTop1
  നമുക്കറിയാം ലോകത്താകമാനം കൊറോണ എന്ന മഹാമാരി പിടിപെട്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും സ്ഥിതി വളരെ ഗുരുതരമാണ്. വിദേശ രാജ്യത്തിന്റെ അത്രയില്ലെങ്കിലും നമ്മുടെ  രാജ്യത്തും കൊറോണ സന്ദർശിക്കാതിരുന്നില്ല, അതുകൊണ്ടുതന്നെ നമ്മുടെ കേരളത്തെയും അത് സാരമായി ബാധിച്ചു. കോറോണയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ലോക് ഡൗൺ നടപ്പിലാക്കി. ഈ ലോക് ഡൗണി ന്റെ ഭാഗമായി നാമെല്ലാം വീട്ടിൽ കഴിയുമ്പോഴാണ് വിഷുവും ഈസ്റ്ററും കടന്നുവരുന്നത്. അത്യന്തം  സന്തോഷിയ്ക്ക്ണ്ട  ഈ വേളയിൽ എനിക്കത് സാധിച്ചില്ല, പൂർണമായി സാധിച്ചില്ലെന്ന് പറയാനും കഴിയില്ല. കഴിഞ്ഞ വിഷുക്കാലങ്ങളിൽ ഞങ്ങൾ എല്ലാ ബന്ധുക്കളും ഒത്തുകൂടുമായിരുന്നു. പിന്നീട് സദ്യയും കളിയും എല്ലാമായി ഞങ്ങൾ അടിച്ചു പൊളിക്കും. സന്ധ്യയായാൽ പടക്കത്തിന്റെ ആവേശത്തിലായിരിക്കും ഞങ്ങൾ കുട്ടികൾ. അതെന്നും ഞങ്ങളിൽ മായാതെ പതിയുകയും ചെയ്യുമായിരുന്നു. വർഷം ഈ ഓർമകളിലൂടെ ആഘോഷിക്കുകയല്ലാതെ വേറെ വഴിയില്ല കാരണം ഈ കോറോണയാണ്. ലോക് സൗൺ കാരണം ആഘോഷങ്ങൾ വേണ്ടെന്നു സർക്കാർ നിർദേശിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒത്തുകൂടലെല്ലാം ഞങ്ങൾ ഉപേക്ഷിച്ചിരുന്നു സന്തോഷവും കളിയും ചിരിയും എല്ലാം ഞങ്ങൾക്ക് നഷ്ടപ്പെട്ടു. എന്നിരുന്നാലും ചെറിയ രീതിയിൽ ഞങ്ങൾ വിഷു ആഘോഷിച്ചു, വിഷുകണി വയ്ക്കുകയും ചെയ്തു  .അതെനിക്ക് ചെറിയ തോതിൽ സന്തോഷം പകർന്നു. എനിക്ക് കൂടുതൽ സന്തോഷം പകരാൻ ഇടയായത് .ഇപ്പോൾ ആഘോഷമല്ല കരുതലാണ് വേണ്ടത് എന്ന ചിന്തയാണ്, അതോർത്തപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. ഈ ജാഗ്രത കാലത്തു സാധാരണ ഗതിയിൽ വിഷു ആഘോഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ചെറിയരീതിയിൽ വിഷു ആഘോഷിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എന്നിരുന്നാലും പഴയരീതിയിൽ വിഷു ആഘോഷിക്കാൻ കഴിയും എന്ന പ്രത്യാശയോടെ ഞാൻ നിർത്തുന്നു.
| തലക്കെട്ട്=  ഒരു കൊറോണക്കാലത്ത്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
                       
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
        വൈഷ്ണുബിൻ ശങ്കർ
}}
                  9 B
 
    ഗവ.ഹൈസ്കൂൾ പേഴയ്ക്കാ പിള്ളി
<center> <poem>
ഭീതിയിലാഴുന്നു ലോകമെങ്ങും സദാ-
പ്രാര്ത്ഥനയിലാണു പാരിടവും.
പാതയോരത്തില്ല നീണ്ടനിരകളില് ‍
പണ്ടു കണ്ടിരുന്നണ വണ്ടികളും.
മാളിലും ഷോപ്പിലും തിങ്ങിയ സമ്പന്ന
ഷോപ്പിംഗു പോലും കാണുന്നില്ല.
കൊള്ളയില്ല കൊലപാതകങ്ങളും
റോഡിലപകട ഭീതിയില്ല.
പാരാകെ രോഗം പരക്കാതിരിക്കാന് ‍
പാത നിറയെ പോലീസുണ്ട് .
മുന്നിലായ് മുഖ്യമന്ത്രിയുണ്ട് .
തൊട്ടടുത്താരോഗ്യ മന്ത്രിയുണ്ട് .
കോവിഡെന്ന ചെറു കീടമയ്യോ
പാരാകെ പെയ്യുന്നു മാരിയായി.
വല്ലാതെ വിറയ്ക്കുന്നു ലോകമെല്ലാം
തെല്ലൊരു ശ്രദ്ധ നമുക്കും വേണം
വീണുപോയ് വമ്പന് ‍ രാജ്യങ്ങളും
കൊച്ചുകേരളമിന്നിതാ മാതൃകയായ് .
</poem> </center>
 
{{BoxBottom1
| പേര്= അമീന റെയ്ഹാന് ‍
| ക്ലാസ്സ്= 7B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28034
| ഉപജില്ല= മൂവാറ്റുപുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name= Anilkb| തരം=കവിത }}

15:08, 1 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണക്കാലത്ത്

ഭീതിയിലാഴുന്നു ലോകമെങ്ങും സദാ-
പ്രാര്ത്ഥനയിലാണു പാരിടവും.
പാതയോരത്തില്ല നീണ്ടനിരകളില് ‍
പണ്ടു കണ്ടിരുന്നണ വണ്ടികളും.
മാളിലും ഷോപ്പിലും തിങ്ങിയ സമ്പന്ന
ഷോപ്പിംഗു പോലും കാണുന്നില്ല.
കൊള്ളയില്ല കൊലപാതകങ്ങളും
റോഡിലപകട ഭീതിയില്ല.
പാരാകെ രോഗം പരക്കാതിരിക്കാന് ‍
പാത നിറയെ പോലീസുണ്ട് .
മുന്നിലായ് മുഖ്യമന്ത്രിയുണ്ട് .
തൊട്ടടുത്താരോഗ്യ മന്ത്രിയുണ്ട് .
കോവിഡെന്ന ചെറു കീടമയ്യോ
പാരാകെ പെയ്യുന്നു മാരിയായി.
വല്ലാതെ വിറയ്ക്കുന്നു ലോകമെല്ലാം
തെല്ലൊരു ശ്രദ്ധ നമുക്കും വേണം
വീണുപോയ് വമ്പന് ‍ രാജ്യങ്ങളും
കൊച്ചുകേരളമിന്നിതാ മാതൃകയായ് .

അമീന റെയ്ഹാന് ‍
7B ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത