"എസ്.വി.എ.എൽ.പി.എസ്. കുലിക്കിലിയാട്/അക്ഷരവൃക്ഷം/നിരീക്ഷണക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| സ്കൂൾ= svalps<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= svalps<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20347
| സ്കൂൾ കോഡ്= 20347
| ഉപജില്ല=cherpulassery <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചെർപ്പുളശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= palakkad
| ജില്ല= പാലക്കാട്
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
   }}  
   }}  
{{Verification4|name=Kannans|തരം=ലേഖനം}}
{{Verification4|name=Kannans|തരം=ലേഖനം}}

14:58, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആകാശ നിരീക്ഷണക്കുറിപ്പ്

തിയ്യതി: 12 - 4 - 2020 സമയം: രാത്രി 7:23

ഇന്ന് ഞാൻ ബഹിരാകാശ നിലയത്തിന്റെ സഞ്ചാരം നഗ്നനേത്രങ്ങൾ കൊണ്ട് കാണാം എന്ന് അറിഞ്ഞ് രാത്രി ആകാശ നിരീക്ഷണം നടത്തി.അപ്പോൾ സമയം രാത്രി 7:23 ഓട് കൂടി വടക്ക് പടിഞ്ഞാറ് ചക്രവാളത്തിൽ നിന്ന് തെക്ക് കിഴക്കേ ചക്ര വാളത്തിലേക്ക് ഒരു ബഹിരാ കാശ നിലയം നമ്മുടെ തല ക്കു മുകളിലൂടെ ഒരു തിള ന്ന നക്ഷത്രം പോലെ നീങ്ങി പ്പോകുന്നതായി കണ്ടു. ഏക ദേശം 1 മിനിറ്റോളം അത് ദൃശ്യമായി. തുടർന്നുള്ള ദിവസ

ങ്ങളിലും ഇത് കാണാൻ സാധിക്കുമെന്ന് അറിഞ്ഞു. വളരെ അത്ഭുത പൂർണമായ ഒരനുഭവമായിരുന്നു അത്. റഷ്യക്കാരും അതിൽ ഉണ്ടെന്നറിഞ്ഞു.


sithara kp
4 a svalps
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം