|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| '''"പരിസ്ഥിതി സംരക്ഷണം"'''
| | *[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം| പരിസ്ഥിതി സംരക്ഷണം]] |
|
| | *[[{{PAGENAME}}/ പ്രതിരോധിക്കാം അതിജീവിക്കാം|പ്രതിരോധിക്കാം അതിജീവിക്കാം ]] |
| | | *[[{{PAGENAME}}/ കൊറോണവൈറസ്|കൊറോണവൈറസ് ]] |
| | | *[[{{PAGENAME}}/കുഞ്ഞിപ്പൂമ്പാറ്റ| കുഞ്ഞിപ്പൂമ്പാറ്റ]] |
| | | *[[{{PAGENAME}}/നല്ല ശീലങ്ങൾ|നല്ല ശീലങ്ങൾ ]] |
| | |
| | |
| | |
| | |
| | |
| | |
| | |
| ലോകം വളർന്നു,മർത്ത്യൻ വളർന്നു
| |
| വിദ്യ വളർന്നു , ശാസ്ത്രം വളർന്നു.
| |
| വളർന്നൊരു ലോകം മറന്നു തൻ അമ്മയെ
| |
| പ്രകൃതിയാകും തൻ സ്വന്തം അമ്മയെ
| |
| തൻ ജീവനാധാരമായൊരാ അമ്മയെ.
| |
|
| |
| സ്വന്തം സുഖം,പണം,ലാഭം, ധനം,
| |
| വികസനം മാത്രമായി അവരുടെ ലക്ഷ്യം.
| |
| "മരം ഒരു വരമെന്ന്" മറന്നു മനുഷ്യൻ
| |
| കെട്ടിപ്പടുത്തു വൻ കെട്ടിടങ്ങൾ .
| |
| വെട്ടി മരങ്ങൾ, മൂടി നദികൾ
| |
| ഫലമോ, മാലിന്യം സർവ്വത്ര മാലിന്യം.
| |
| വളർച്ചകൾ എല്ലാം വിളർച്ചകളായി
| |
| രോഗം പടർന്നു തകർന്നു മനുഷ്യൻ.
| |
| സംരക്ഷിക്കണം പ്രകൃതിയെ നാം
| |
| നല്ലൊരു നാളെ പണിതുയർത്താൻ.
| |
| | |
| പ്രതിവിധി ഒന്ന് ഇത് മാത്രമേയുള്ളൂ
| |
| ശുചിത്വം, പ്രതിരോധം തുടങ്ങിയവ.
| |
| വ്യക്തിശുചിത്വം, പരിസര ശുചിത്വം
| |
| എന്നിങ്ങനെ പലവിധമുണ്ട് ശുചിത്വം.
| |
| ശുചിത്വം എന്ന സദ്ഗുണം നാം
| |
| വളർത്തിയെടുക്കണം തീർച്ചയായും.
| |
| രോഗങ്ങളെ നാമ്
| |
| പ്രതിരോധിക്കണം
| |
| വ്യായാമം, വൃത്തി
| |
| എന്നിവ ശീലിക്കണം.
| |
| രോഗം വന്നിട്ട്
| |
| ചികിത്സ
| |
| തേടുന്നതിലും നല്ലത്
| |
| രോഗം
| |
| വരാതിരിക്കുന്നതാ.
| |
| വളർച്ചയുടെ ഈ കാലഘട്ടത്തിൽ
| |
| പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം.
| |
| ശുചിത്വം പാലിച്ചു
| |
| രോഗത്തെ ചെറുക്കാം
| |
| നല്ലൊരു നാളെ പണിതുയർതാം.
| |
| നല്ലൊരു ഭാവിക്കായി
| |
| ഒരുമയിലുണരാം
| |
| കൈകൾ കോർത്തു ഒന്നായ് മുന്നേറാം........
| |