"എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/പേടിവേണ്ട കരുതൽ മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കവിത}}

13:36, 1 മേയ് 2020-നു നിലവിലുള്ള രൂപം

പേടി വേണ്ട കരുതൽ മതി

പോരാടുവാൻ നേരമായിന്നു
കൂട്ടരേ പ്രതിരോധമാർഗത്തിലൂടെ......
കണ്ണി പൊട്ടിക്കാം നമുക്കീ
ദുരന്തത്തിൻ അലയടികളിൽ
നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്‌തദാനം....
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട , പിണങ്ങിടേണ്ടാ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മക്കുവേണ്ടി….

</center
സംവൃത .പി .എസ്
ഏഴ് എ എൽ എ ഐ യു പി എസ് കാടുകുറ്റി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത