"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണയെ മറക്കാതിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ മറക്കാതിരിക്കാം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  5  
| color=  5  
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

13:33, 1 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയെ മറക്കാതിരിക്കാം

സാമൂഹിക അകലം പാലിക്കുമ്പോൾ ഉള്ള നഷ്ടങ്ങൾ നമുക്ക് വിഷമം ഉണ്ടാക്കിയേക്കാം. ഇതിനെ നമ്മൾ ഒറ്റയ്ക്കാണെന്ന ചിന്ത ആകാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം. ഈ അവസരത്തിൽ നാം ശീലിക്കുന്ന വ്യക്തി ശുചിത്വം തുടർന്നുകൊണ്ട് പോകേണ്ടത് ഇനി വരുംകാലങ്ങളിലും മറ്റുവിധത്തിലുള്ള രോഗങ്ങൾ പ്രതിരോധിക്കാൻ സഹായകരമാകും. കുട്ടികളായ നമുക്ക് കൈകൾ കഴുകിയും കുളിച്ചുoവസ്ത്രംധരിച്ചും ചുമ്മാ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുണി ഉപയോഗിച്ച് മുഖം മറച്ചും ശീലിക്കാം. ഇത് നമുക്ക് വേണ്ടി മാത്രമല്ല നാം ജീവിക്കുന്ന നാടിനുo നാട്ടുകാർക്കും വേണ്ടിയുള്ള സംരക്ഷണം കൂടിയാണെന്ന് മറക്കാതിരിക്കാം. നന്മ നിറഞ്ഞ നാളെക്കായി പ്രതീക്ഷയോടെ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം.

ആൻഡ്രിയ തോമസ്
3 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം