"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നല്ല ശീലങ്ങൾ | color= 1 }} <p> നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
13:29, 1 മേയ് 2020-നു നിലവിലുള്ള രൂപം
നല്ല ശീലങ്ങൾ
നമുക്ക് രോഗങ്ങൾ വരാതിരിക്കാനുള്ള ഏറ്റവും എളുപ്പവഴിയാണ് ശുചിത്വം പാലിക്കുക എന്നുള്ളത്.വ്യക്തിശുചിത്വം മാത്രമല്ല നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.കൈകാലുകളിലെ നഖം വെട്ടുക,ദിവസവും കുളിക്കുക,പല്ലു തേക്കുക,ആഹാരത്തിനു മുൻപും ശേഷവും കൈകൾ കഴുകുക.എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ വ്യക്തിശുചിത്വത്തിൽ ഉൾപ്പെടുന്നു.റോഡരികിൽ ഭക്ഷണ അവശിഷ്ടങ്ങളും മറ്റു ചപ്പുചവറുകളും വലിച്ചെറിയുന്നതിലുടെ കൊതുകുകൾ പെരുകുകയും അതുവഴി ചിക്കൻ ഗുനിയ,ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ കടന്നു വരാനുള്ള സാഹചര്യവും ഉണ്ടാകുന്നു. ഇപ്പോൾ ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തുന്ന കോവിഡ്-19-നെതിരെയുള്ള പ്രതിരോധമാർഗ്ഗവും വ്യക്തിശുചിത്വമാണ്.കൈ കഴുന്നതിലൂടെയും അകലം പാലിക്കുന്നതിലൂടെയും രോഗപകർച്ച തടയാം.സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട് നമുക്ക് കൊറോണയെ തുരത്താം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം