"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/കൊറോണ വൈറസ് കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
"""""""സ്റ്റേ ഹോം സ്റ്റേ സേഫ് """""""" | """""""സ്റ്റേ ഹോം സ്റ്റേ സേഫ് """""""" | ||
{{BoxBottom1 | {{BoxBottom1 | ||
വരി 35: | വരി 35: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{Verification4|name=PRIYA|തരം= ലേഖനം}} |
13:23, 1 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ് കേരളത്തിൽ
ശത്രു അദൃശ്യനാണെങ്കിൽ ഒളിഞ്ഞിരിക്കുന്നതാണ് ബുദ്ധി -------- """""സ്റ്റേ ഹോം സ്റ്റേ സേഫ് """""" ചിലപ്പോഴൊക്കെ പിൻവാങ്ങലുകൾ അനിവാര്യമാണ്. അത് വിജയത്തിലേക്കുള്ള ചുവടുവയ്പ്പാണ്. ഒറ്റക്ക് നിന്ന് ഒറ്റകെട്ടായി നമുക്ക് പൊരുതാം . കോവിഡ് 19 പ്രതിരോധത്തിൽ നമുക്ക് അകലെ നിന്ന് കൊണ്ട് ഒരുമിച്ചു പോരാടാം ......... അനാവശ്യമായുള്ള ഹോസ്പിറ്റലിൽ സന്ദർശനം ഒഴിവാക്കുക. ചെറിയ അസുഖം വന്നാൽ ഹോസ്പിറ്റൽ സന്ദർശിക്കാതെ 'ദിശ' ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക. ഭയം അല്ല ജാഗ്രത ആണ് വേണ്ടത്, ഒറ്റക്കെട്ടായി മുന്നോട്ട് ..... യാത്ര പരമാവധി ഒഴിവാക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. കൊറോണ വൈറസ് രോഗബാധയെ തടയാനായി ഓരോരുത്തരും വീട്ടിൽ ഇരുന്നു സഹകരിക്കുക.... കോവിഡ് 19.....ഹസ്താദാനം ഒഴിവാക്കി നമസ്കാരം നൽകുക.. സർക്കാർ ഒപ്പം അല്ല മുന്നിൽ തന്നെ ഉണ്ട് """""""സ്റ്റേ ഹോം സ്റ്റേ സേഫ് """"""""
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം