"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ പ്രധാനം ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
{{Verification4|name=PRIYA|തരം= ലേഖനം}} |
13:16, 1 മേയ് 2020-നു നിലവിലുള്ള രൂപം
പ്രധാനം ശുചിത്വം
നമ്മൾ നമ്മളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചപ്പ് ചവർ കുട്ടിയിടാതെ കത്തിച്ചു കളയുക. വീടിന്റെ അടുത്ത് വെള്ളം കെട്ടി കിടക്കാതെ നോക്കുക. ആഹാര സാധനകൾ പരമാവധി അടച്ചു വച്ചു സൂക്ഷിച്ചു ഉപയോഗിക്കുക. പഴകിയതും കേടായതുമായ ആഹാരം നമ്മൾ ഉപയോഗിക്കരുത്. ദിവസവും 2 നേരം കുളിക്കുകയും പല്ല്തേക്കുകയും ചെയ്യണം. ആഹാരത്തിന് മുൻപും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. കോവിഡ് എങ്ങനെ പടരുന്നു?
കൃത്യമായ രീതിയിലുള്ള ശുചിത്വം പാലിക്കാത്തതു മൂലം പകരാം. കോവിഡ് എങ്ങനെ തടയാം?
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം