"ജി.എം.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <p> നാം നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| സ്കൂൾ=        ജിഎംഎൽപിഎസ് പന്തല്ലുർ
| സ്കൂൾ=        ജിഎംഎൽപിഎസ് പന്തല്ലുർ
| സ്കൂൾ കോഡ്= 18542
| സ്കൂൾ കോഡ്= 18542
| ഉപജില്ല=      മഞ്ചെരി
| ഉപജില്ല=      മഞ്ചേരി
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=    ലേഖനം   
| തരം=    ലേഖനം   
| color=      4
| color=      4
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

13:15, 1 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം

നാം നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം . ഭൂമി നമൂക്ക് അമ്മയാണ് അതിലുളള മക്കളാണ് നമ്മൾ . നാം ധാരാളം മരങ്ങളും ചെടികളും നട്ടു വള‍‍‍ർത്തണം . അങ്ങനെ നമുക്ക് നല്ല വായു ലഭിക്കും . മഴക്കാലമായാൽ നമ്മുടെ പരിസരത്ത് ധാരാളം വെള്ളം കെട്ടി നിൽക്കും. ചിരട്ടയിലും പാളയിലും പ്ലാസ്റ്റിക് ബോട്ടിലിലും മറ്റും , ഇവ വൃത്തിയാക്കിയില്ലെങ്കിൽ കൊതുകുകൾ പെരുകും . അങ്ങനെ നമുക്ക് പല രോഗങ്ങളും ഉണ്ടാകും ഇങ്ങനെ ഒരുപാട് ജീവനുകൾ നമുക്ക് നഷ്ടമായിട്ടുണ്ട് . അതുകൊണ്ട് നമ്മുടെ പരിസരം നാം വൃത്തിയാക്കണം . കിണറുകൾ ബ്ളീച്ചിംഗ് പൗഡർ ഇട്ട് വൃത്തിയാക്കണം കിണറിലേക്ക് ചപ്പുചവറുകൾ വീഴുന്നത് നാം ശ്രദ്ധിക്കണം . അതുപോലെ ഫാക്ടറിയിൽ നിന്നും വാഹനങ്ങളിൽ നിന്നും ഉള്ള പുകകൾ പ്രകൃതിക്ക് നാശ വരുത്തും .ചില ശബ്ദങ്ങളും നമ്മുടെ കേൾവിക്ക് അപകടകരമാണ് . രോഗങ്ങൾക്ക് എതിരെ നാം ചില മു൯കരുതലുകൾ എടുക്കണം . ശുചീകരണം പോലെ തന്നെ കുത്തിവെപ്പുകളും പ്രധാനപ്പെട്ടതാണ് . കുത്തിവെപ്പുകൾ നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കും . ഭക്ഷണം പാചകം ചെയ്യുമ്പോൾ നന്നായി കഴുകി ഉപയോഗിക്കുക . ഭക്ഷണം കഴിക്കുമ്പോൾ കൈയ്യും വായും നന്നായി കഴുകുക . അതുപോലെ ലോകം ഇന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ് കോവിഡ് 19 , ഈ രോഗം കൊണ്ട് നഷ്ടമായത് എത്രപേരുടെ ജിവനാണ്  ! എത്ര ആളുകളാണ് ഈരോഗം കൊണ്ട് ബുദ്ധിമുട്ടുന്നത് ഈരോഗവും നമുക്ക് പ്രതിരോധത്തിലൂടെ തടുക്കാൻ സാധിക്കും . നമ്മുടെ കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകുക നമ്മുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക .

റന ഫാത്തിമ ഒ പി
2സി ജിഎംഎൽപിഎസ് പന്തല്ലുർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം