"ഏനാദി എൽ പി എസ്സ് ഏനാദി/അക്ഷരവൃക്ഷം/മിസ്റ്റർ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മിസ്റ്റർ കൊറോണ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
{{BoxBottom1
{{BoxBottom1
| പേര്=  കൈലാസ് എം വി
| പേര്=  കൈലാസ് എം വി
| ക്ലാസ്സ്=  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 1 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= 1 A        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഏനാദി എൽ പി എസ്സ് ഏനാദി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45217
| സ്കൂൾ കോഡ്= 45217
| ഉപജില്ല=വൈക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വൈക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

13:13, 1 മേയ് 2020-നു നിലവിലുള്ള രൂപം

മിസ്റ്റർ കൊറോണ

ഞാനാണ് മിസ്റ്റർ കൊറോണ . വൃത്തിയില്ലാത്ത സ്ഥലങ്ങളിലെല്ലാം ഞാനുണ്ട് . പക്ഷെ, നിങ്ങൾക്കാർക്കും എന്നെ കാണാൻ പറ്റില്ല. മനുഷ്യരുടെ ദേഹത്ത് കയറിപ്പറ്റി രോഗങ്ങൾ പരത്തുകയാണ് എന്റെ ഹോബി ഒരു ദിവസം മിന്നുവും അമ്മയും കൂടെ ബാങ്കിൽ നിന്നും പണമെടുക്കാൻ പോയി. മിന്നുവിനെ സിറ്റിലിരുത്തിയിട്ട് അമ്മ പണം വാങ്ങാനായി ക്യു നിന്നു . ഈ സമയം അവിടത്തെ വാട്ടർ കൂളറിന്റെ മുകളിലിരുന്ന് ഗ്ലാസ്സ് താഴേക്ക് വീണു പെട്ടന്ന് , തറയിലിരുന്ന കോറോണ ഗ്ലാസ്സിലേക്ക് ചാടിക്കയറി . കുറച്ച് കഴിഞ്ഞ് അതു വഴി വന്ന ഓരാൾ ഗ്ലാസ്സ് എടുത്ത് കൂളറിനു മുകളിൽ വച്ചു . അൽപ സമയം കഴിഞ്ഞപ്പോൾ അമ്മ പണവുമായി വൻ ഉടന്നെ മിന്നു വാട്ടർ കൂളറിന്റെ അടുത്തെക്കോടി ,എന്നിട്ട് മുകളിലിരുന്ന ഗ്ലാസ്സെടുത്ത് വെള്ളം കുടിക്കാനൊരുങ്ങി . ഇതു കണ്ട് ഗ്ലാസ്സിലിരുന്ന കൊറോണയ്ക്ക് സന്തോഷമയായി . അപ്പോഴാണ് അമ്മ അതു കണ്ടത്. "മിന്നു 1 കൂളറിന്റെ മുകളിലിരുന്ന ഗ്ലാസ്സ് തുറന്നിരുന്നതല്ലേ ? അതിൽ കൊറേണ ഉണ്ടാകും , അതു കഴുകിയിട്ടേ ഇനി വെള്ളം എടുത്തു കുടിക്കാവു. "അമ്മ പറഞ്ഞു. ഇതു പറഞ്ഞ് അമ്മ ഗ്ലാസ്സ് കഴുകി വെള്ളം മിന്നുവിന് എടുത്ത് കൊടുത്തു. കൊറോണ അപ്പോൾ തെറിച്ച് ദൂരെ വീണു.

കൈലാസ് എം വി
1 A ഏനാദി എൽ പി എസ്സ് ഏനാദി
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ