ഉള്ളടക്കത്തിലേക്ക് പോവുക

"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 22: വരി 22:
| സ്കൂൾ കോഡ്= 19068
| സ്കൂൾ കോഡ്= 19068
| ഉപജില്ല= പരപ്പനങ്ങാടി
| ഉപജില്ല= പരപ്പനങ്ങാടി
| ജില്ല= മലപ്പ‌ുറം
| ജില്ല= മലപ്പുറം
| തരം= കവിത
| തരം= കവിത
| color= 5
| color= 5
}}
}}
{{Verification4|name=Kannankollam| തരം= കവിത}}
{{Verification4|name=Kannankollam| തരം= കവിത}}

12:50, 1 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മ

സ്നേഹത്തിൻ നിറനിലാവെന്തെന്നോർക്കുമ്പോൾ,
മനതാരിൽ തെളിയുമാ ദൈന്യതയോലുമാ നീർമിഴികൾ,
ദുഃഖ സാഗരം നെഞ്ചിലെറ്റുമ്പോഴും,
കുഞ്ഞു പൂത്തിരിയായ്,
തിളങ്ങുമാനയനങ്ങൾ,
എൻ അകതാരിൽ നറു നിലവാകുന്നു.
എൻ സ്വപ്ന വല്ലരിയിലെ മലരുകളായി,
എൻ അന്തരംഗത്തിലെ സ്നേഹ വസന്തമായി,
നിനവിൽ,
കനവിൽ തെളിയുമാ സ്നേഹ സ്വരൂപയാമമ്മ.

ആർച്ച. പി. കെ
8 G സി.ബി.എച്ച്.എസ്.എസ്. വള്ളിക്ക‌ുന്ന്.
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത