"ഗവൺമെന്റ് എൽ പി എസ്സ് പടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
വ്യക്തിശുചിത്വം പാലിക്കേണം | |||
വ്യക്തി ശുചിത്വം പാലിക്കേണം | |||
വ്യക്തിശുചിത്വം പാലിക്കുമ്പോൾ | |||
നാടുതന്നെ ശുചിയാകുന്നു | |||
അറിയാമോകൂട്ടരെ എന്താണന്ന്? | |||
വ്യക്തിശുചിത്വംഎന്താണന്ന്? | |||
നിത്യവും നമ്മൾ പല്ലുകൾ തേച്ചീടേണം | |||
നിത്യവും നമ്മൾകുളിച്ചീടേണം | |||
കൈകളിലേയും കാൽകളിലേയും | |||
നഖങ്ങൾആഴ്ചയിൽ വെട്ടീടേണം | |||
ആഹാരത്തിനു മുമ്പും പിമ്പും | |||
കൈകൾ നന്നായി കഴുകീടേണം | |||
തുമ്മുമ്പോഴും ചുമക്കുമ്പോഴും | |||
തുണികൾകൊണ്ട്മുഖം മറക്കേണം | |||
വൃത്തിയുളളാഹാരങ്ങൾ മാത്രം | |||
ദിനവുംനമ്മൾ ഭക്ഷിക്കേണം | |||
വൃത്തിയുളളവസ്ത്രംമാത്രം | |||
നിത്യംനമ്മൾ ധരിച്ചീടേണം | |||
വീടുംപരിസരമെല്ലാം നമ്മൾ | |||
വൃത്തിയായി സൂക്ഷിക്കേണം | |||
ഇവയെല്ലാം കൂട്ടുകാരെ | |||
ശുചിത്ത്വത്തിനുളളവയല്ലോ | |||
പകർച്ചവ്യാധികളിൽ നിന്നെല്ലാം | |||
രക്ഷാകവചം ശുചിത്വമല്ലോ | |||
ഒന്നായ് നമ്മൾക്കെല്ലാവർക്കും | |||
ശുചിത്വജനതയെ വാർത്തെടുക്കാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= വൈഗ രതീഷ് | |||
| ക്ലാസ്സ്= 3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എൽപി.എസ്.പടിഞ്ഞാറെക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 45250 | |||
| ഉപജില്ല=വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Kavitharaj| തരം= കവിത}} |
12:06, 1 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം
വ്യക്തിശുചിത്വം പാലിക്കേണം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത