|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/ [[പ്രകൃതി]] | പ്രകൃതി ]] | | *[[{{PAGENAME}}/പ്രകൃതി | പ്രകൃതി ]] |
| {{BoxTop1 | | *[[{{PAGENAME}}/വൈറസ് | വൈറസ് ]] |
| | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| <center> <poem>
| |
| നിറഞ്ഞ തോടും കവിഞ്ഞ പുഴയും
| |
| അഴകേകുന്നൊരു വൻ വൃക്ഷങ്ങളും
| |
| കിളിയുടെ കൊഞ്ചലും കാറ്റിൻ തഴുകലും
| |
| മഴയുടെ കുളിരും പൂവിൻ മണവും
| |
| നിറഞ്ഞുനിൽക്കും എന്നുടെ പ്രകൃതി
| |
| മാനവർ തന്നുടെ അഹംഭാവത്താൽ
| |
| ചുട്ടുകരിച്ചു പ്രകൃതിതൻ ഹൃദയം
| |
| തോടും പുഴയും വറ്റിവരണ്ടു
| |
| കാലംതെറ്റി കാറ്റും മഴയും
| |
| ഫാക്ടറി തുപ്പി വിഷപ്പുക പടലം
| |
| വയലുകൾ മാഞ്ഞു വീടുകൾ പൊങ്ങി
| |
| മാനവർ തന്നുടെ ചെയ്തികൾ മൂലം
| |
| വന്നു ഭവിച്ചു മഹാമാരി
| |
| ഒന്നേ ഒന്നു ഓർക്കുക നാം
| |
| | |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദേവനന്ദ എൻ .കെ
| |
| | ക്ലാസ്സ്= 1 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ .യു .പി സ്കൂൾ പൂക്കോട്ടുംപാടം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 48470
| |
| | ഉപജില്ല= നിലമ്പൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |
| {{Verification|name=Mohammedrafi| തരം= കവിത}}
| |