"ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/മരതകരുധിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/മരതകരുധിരം | മരതകരുധിരം]] {{BoxTop1 | തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/മരതകരുധിരം | മരതകരുധിരം]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്= മരതകരുധിരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മരതകരുധിരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 31: വരി 31:
| സ്കൂൾ കോഡ്= 48076  
| സ്കൂൾ കോഡ്= 48076  
| ഉപജില്ല= മേലാറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മേലാറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= വണ്ടൂർ  
| ജില്ല= മലപ്പുറം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

11:51, 1 മേയ് 2020-നു നിലവിലുള്ള രൂപം

മരതകരുധിരം


ആരവമെൻ കർണപുടമാകെ തകർത്തെറിഞ്ഞു;
മമ ദൃഷ്ടിയിൽ പതിഞ്ഞുയെൻ-
ക്കൂട്ടരെല്ലാമേ വെട്ടേറ്റു വീഴുന്നു.
യാന്ത്രക്കഠാര ശക്തിയാൽ ശോണിതം
ചിന്തി പ്രാണവേദനയാൽ പിടയുന്നു, യലറുന്നു
ശിരസ്സറ്റവർ, പാണിയറ്റുപോയവർ;
കാലില്ലാത്തവർ, ചിലരമ്പാടെ വെട്ടേറ്റവർ
ജീവിതവാസരം കിനാവുക്കണ്ടാ-
ത്തളിരിലകളുമേയലറി
ഉയിരിൻ ത്വരയാൽ
നേത്രങ്ങളിൽ ആർത്തിയാളിക്കത്തീടുമോ
മർത്യജന്മമേ
ത്വൽ കർണ്ണമത് ശ്രവിപ്പതില്ലയോ
എല്ലാമേത്തീർന്നപ്പഴേയിവിടമാകെ
രുധിരഗന്ധം, മരതകരുധിര ഗന്ധം.

 

ഫർസാന ഫിറോസ്
9 D ഗവ.ഹയർസെക്കണ്ടറി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത