"കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ {{പെട്ടെന്ന് മായ്ക്കുക|ഉപയോഗശുന... എന്നാക്കിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{പെട്ടെന്ന് മായ്ക്കുക|ഉപയോഗശുന്യം}}
{{BoxTop1
| തലക്കെട്ട്=അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ചൈനയിൽ നിന്ന് പെയ്തിറങ്ങിയ മഹാമാരിയായ വൈറസ്
കൊറോണ എന്ന പേരു ചൊല്ലി വിളിച്ചു നാം
ലോകമാകെ ഭീതി പരത്തി പടർന്നൊഴുകും  കൊറോണ
ലക്ഷക്കണക്കിന് ജീവനുകൾ പറിച്ചെടുക്കും കൊറോണ
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കുതിച്ചു പായും വൈറസ്
ഓരോ ജീവനും സംരക്ഷിക്കാൻ ലോക്ഡൗൺ എന്നൊരു തീരുമാനം
ഭയമില്ലാതെ ജാഗ്രതയോടെ നമുക്ക് ഒന്നിച്ചു നേരിടാം കൊറോണയെ
</poem> </center>
{{BoxBottom1
| പേര്= കീർത്തന കണ്ണൻ
| ക്ലാസ്സ്=  4  എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45221
| ഉപജില്ല= വൈക്കം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കോട്ടയം 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kavitharaj| തരം= കവിത}}

11:44, 1 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനം

ചൈനയിൽ നിന്ന് പെയ്തിറങ്ങിയ മഹാമാരിയായ വൈറസ്
കൊറോണ എന്ന പേരു ചൊല്ലി വിളിച്ചു നാം
ലോകമാകെ ഭീതി പരത്തി പടർന്നൊഴുകും കൊറോണ
ലക്ഷക്കണക്കിന് ജീവനുകൾ പറിച്ചെടുക്കും കൊറോണ
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കുതിച്ചു പായും വൈറസ്
ഓരോ ജീവനും സംരക്ഷിക്കാൻ ലോക്ഡൗൺ എന്നൊരു തീരുമാനം
ഭയമില്ലാതെ ജാഗ്രതയോടെ നമുക്ക് ഒന്നിച്ചു നേരിടാം കൊറോണയെ
 

കീർത്തന കണ്ണൻ
4 എ കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത