കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

ചൈനയിൽ നിന്ന് പെയ്തിറങ്ങിയ മഹാമാരിയായ വൈറസ്
കൊറോണ എന്ന പേരു ചൊല്ലി വിളിച്ചു നാം
ലോകമാകെ ഭീതി പരത്തി പടർന്നൊഴുകും കൊറോണ
ലക്ഷക്കണക്കിന് ജീവനുകൾ പറിച്ചെടുക്കും കൊറോണ
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കുതിച്ചു പായും വൈറസ്
ഓരോ ജീവനും സംരക്ഷിക്കാൻ ലോക്ഡൗൺ എന്നൊരു തീരുമാനം
ഭയമില്ലാതെ ജാഗ്രതയോടെ നമുക്ക് ഒന്നിച്ചു നേരിടാം കൊറോണയെ
 

കീർത്തന കണ്ണൻ
4 എ കെ എച്ച് എം എൽ പി എസ്സ് വരിക്കാംകുന്ന്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത