"സെന്റ് ലൂയിസ് യു പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

11:19, 1 മേയ് 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

     
പരീക്ഷ വന്നു തലയിൽ കയറി
പഠിച്ചതെല്ലാം മറന്നുപോയി
എന്നു വിഷമിച്ചിരുന്നിടുമ്പോൾ
അവധിക്കാലം വന്നല്ലോ
കൊറോണയെന്നാരു വൈറസ് മൂലം
കുട്ടികളെല്ലാം സന്തോഷത്തിൽ
വീട്ടിലിരുന്നു മുഷിഞ്ഞ ഞങ്ങൾ
ക്കിപ്പോൾ മധുരം പളളിക്കൂടം
സ്കൂളിൽ ചെന്നാൽ ടീച്ചറെ കാണാം
കൂട്ടരെ കാണാം സന്തോഷിക്കാം
അതിനൊരു വഴിയെന്താലോചിച്ചു
കൊറോണയെ തുരത്തിയപറ്റൂ
ഭയപ്പെടേണ്ട ജാഗ്രത മതി
മുഖാവരണവും കൈകഴുകലും
സാമൂഹികാകലം പാലിച്ചെന്നാൽ
കൊറോണയെ ദൂരെയകറ്റീടാം
നമുക്ക് വീണ്ടും സകൂളിലെത്താം
അറിവുനുകർന്ന് വളർന്നീടാം
അതിനുവേണ്ടിയീ അവധിക്കാലം
വീട്ടിലിരുന്നു പ്രവർത്തിക്കാം...

ആൻമേരി ജോസ്
4 സെൻ്റ് ലൂയിസ് യു.പി.സ്കൂൾ, വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത