"റ്റി കെ എം എം യു പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/ഒരുമിച്ച് നേരിടാം ഈ കൊറോണയെ .." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് നേരിടാം ഈ കൊറോണയെ.....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

11:12, 1 മേയ് 2020-നു നിലവിലുള്ള രൂപം

ഒരുമിച്ച് നേരിടാം ഈ കൊറോണയെ..


ഒരുമിച്ച് നേരിടാം ഈ കൊറോണയെ..
നമുക്ക് ഒരുമിച്ച് നേരിടാം ഈ കൊറോണയെ..
ഒരു കൈ അകലം പാലിച്ചും
കൈകൾ കഴുകി ശുചിത്വം പാലിച്ചും
നമുക്ക് ഒരുമിച്ച് നേരിടാം ഈ കൊറോണയെ..
യാത്രകളെല്ലാം മാറ്റാം വീട്ടിലിരിക്കാം നമുക്ക്.
അങ്ങനെ നേരിടാം ഈ കൊറോണയേ..
സർക്കാർ തൻ നിർദേശം പാലിച്ചും
നമുക്ക് ഒരുമിച്ച് നേരിടാം ഈ കൊറോണയേ
ജാഗ്രത പാലിച്ച് നേരിടാം ഈ കൊറോണയേ...

ശരണ്യ. എസ്. തമ്പി
5 ബി ടി.കെ.എം.എം യു.പി.എസ് വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത