റ്റി കെ എം എം യു പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/ഒരുമിച്ച് നേരിടാം ഈ കൊറോണയെ ..

ഒരുമിച്ച് നേരിടാം ഈ കൊറോണയെ..


ഒരുമിച്ച് നേരിടാം ഈ കൊറോണയെ..
നമുക്ക് ഒരുമിച്ച് നേരിടാം ഈ കൊറോണയെ..
ഒരു കൈ അകലം പാലിച്ചും
കൈകൾ കഴുകി ശുചിത്വം പാലിച്ചും
നമുക്ക് ഒരുമിച്ച് നേരിടാം ഈ കൊറോണയെ..
യാത്രകളെല്ലാം മാറ്റാം വീട്ടിലിരിക്കാം നമുക്ക്.
അങ്ങനെ നേരിടാം ഈ കൊറോണയേ..
സർക്കാർ തൻ നിർദേശം പാലിച്ചും
നമുക്ക് ഒരുമിച്ച് നേരിടാം ഈ കൊറോണയേ
ജാഗ്രത പാലിച്ച് നേരിടാം ഈ കൊറോണയേ...

ശരണ്യ. എസ്. തമ്പി
5 ബി ടി.കെ.എം.എം യു.പി.എസ് വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത