"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ സ്നേഹിക്കാം | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
</p>
</p>
  <p>  
  <p>  
മനുഷ്യൻ എല്ലാ ജീവജാലങ്ങളെയും അവൻറെ അധീനതയി ലാക്കികുതിച്ചുയരുന്നു. ഭൂമിയുടെ കണക്കു പുസ്തകത്തിൽ മൃഗങ്ങളുടെയും, മരങ്ങളുടെയും എണ്ണം കുറയുകയും ; മനുഷ്യരുടെ എണ്ണം പെരുകുകയുമാണ്, കൊറോണ എന്ന മഹാവിപത്തിലൂടെ ഭൂമി പ്രകൃതിയേയും മനുഷ്യവംശത്തേയും തുല്യപെടുത്തുകയാണ്; ഇതിലൂടെ ഇതുവരെ പുറത്ത് സഞ്ചരിച്ച് മറ്റുള്ളവയെ ഭരിച്ചിരൂന്ന മനുഷ്യവംശം ഇന്ന് അകത്തും പ്രകൃതിയിലെ മറ്റ് ജീവജാലങ്ങൾ അതായത് നദികളും, പക്ഷികളും, പൂക്കളും, കാറ്റും വായുവും എന്നു വേണ്ട പ്രകൃതിയിലെ ഓരോ മൺ തരിയും ഒരു പുതു ഉണർവിലേക്ക് വരുന്നു. കൊറോണ എന്ന മഹാവിപത്തിൽ നിന്നും മോചനം നേടുന്നതോടൊപ്പം ;പ്രകൃതിയുമായി ചേർന്നാവണം മാനവവംശം ഇനി മുന്നോട്ട് പോകേണ്ടത് എന്നതാണ് ഈ ഒരു വിപത്ത് നമുക്ക് നൽകുന്ന മുന്നറിയിപ്പ്. ഇതിനായി നമുക്ക് കൈകോർക്കാം ചേർത്തുനിർത്താം പ്രകൃതിയെ
മനുഷ്യൻ എല്ലാ ജീവജാലങ്ങളെയും അവൻറെ അധീനതയിലാക്കി കുതിച്ചുയരുന്നു. ഭൂമിയുടെ കണക്കു പുസ്തകത്തിൽ മൃഗങ്ങളുടെയും, മരങ്ങളുടെയും എണ്ണം കുറയുകയും; മനുഷ്യരുടെ എണ്ണം പെരുകുകയുമാണ്, കൊറോണ എന്ന മഹാവിപത്തിലൂടെ ഭൂമി പ്രകൃതിയേയും മനുഷ്യവംശത്തേയും തുല്യപെടുത്തുകയാണ്; ഇതിലൂടെ ഇതുവരെ പുറത്ത് സഞ്ചരിച്ച് മറ്റുള്ളവയെ ഭരിച്ചിരൂന്ന മനുഷ്യവംശം ഇന്ന് അകത്തും പ്രകൃതിയിലെ മറ്റ് ജീവജാലങ്ങൾ അതായത് നദികളും, പക്ഷികളും, പൂക്കളും, കാറ്റും വായുവും എന്നു വേണ്ട പ്രകൃതിയിലെ ഓരോ മൺ തരിയും ഒരു പുതു ഉണർവിലേക്ക് വരുന്നു. കൊറോണ എന്ന മഹാവിപത്തിൽ നിന്നും മോചനം നേടുന്നതോടൊപ്പം; പ്രകൃതിയുമായി ചേർന്നാവണം മാനവവംശം ഇനി മുന്നോട്ട് പോകേണ്ടത് എന്നതാണ് ഈ ഒരു വിപത്ത് നമുക്ക് നൽകുന്ന മുന്നറിയിപ്പ്. ഇതിനായി നമുക്ക് കൈകോർക്കാം ചേർത്തുനിർത്താം പ്രകൃതിയെ
</p>
</p>
{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| ഉപജില്ല=  പാലാ  
| ഉപജില്ല=  പാലാ  
| ജില്ല= കോട്ടയം                 
| ജില്ല= കോട്ടയം                 
| തരം= കഥ  / ലേഖനം
| തരം= ലേഖനം  
| color=  5  
| color=  5  
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

10:34, 1 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയെ സ്നേഹിക്കാം

പണ്ട് പണ്ട് ഒരു കാലത്ത് എന്നും സന്തോഷം നിറഞ്ഞ സുന്ദരമായ കാടുണ്ടായിരുന്നു. ആ കാട്ടിൽ ഒരുപാട് മൃഗങ്ങളും, കിളികളും, മറ്റ് ജീവജാലങ്ങളും ഉണ്ടായിരുന്നു ഒരു ദിവസം അവിടെ ഒരു വേട്ടക്കാരൻ എത്തി അവിടെയുള്ള മാനും, കിളിയും എന്നിങ്ങനെ ഒരു പാട് ജീവജാലങ്ങളെ പിടിച്ചു കൊണ്ടുപോയി. രണ്ടു ദിവസത്തിനു ശേഷം ഒരു മരം വെട്ടുകാരൻ ആ കട്ടിൽ എത്തി എന്നിട്ട് ഒരു പാട് മരങ്ങൾ മുറിച്ചു കൊണ്ടു പോയി. അങ്ങനെ മനുഷ്യർ പ്രകൃതിയുടെ അധിപനായി. നമ്മുടെ ഭൂമിക്ക് ഒരു കണക്ക് ബുക്കുണ്ട് അതിൽ മനുഷ്യരുടെയും, മരങ്ങളുങ്ങളുടെയും മൃഗങ്ങളുടെയും എല്ലാം കണക്കുകൾ ഉണ്ട്. ഭൂമി എപ്പോഴും എല്ലാത്തിനെയും തുല്യപെടുത്തിയാണ് നിർത്തുക.

മനുഷ്യൻ എല്ലാ ജീവജാലങ്ങളെയും അവൻറെ അധീനതയിലാക്കി കുതിച്ചുയരുന്നു. ഭൂമിയുടെ കണക്കു പുസ്തകത്തിൽ മൃഗങ്ങളുടെയും, മരങ്ങളുടെയും എണ്ണം കുറയുകയും; മനുഷ്യരുടെ എണ്ണം പെരുകുകയുമാണ്, കൊറോണ എന്ന മഹാവിപത്തിലൂടെ ഭൂമി പ്രകൃതിയേയും മനുഷ്യവംശത്തേയും തുല്യപെടുത്തുകയാണ്; ഇതിലൂടെ ഇതുവരെ പുറത്ത് സഞ്ചരിച്ച് മറ്റുള്ളവയെ ഭരിച്ചിരൂന്ന മനുഷ്യവംശം ഇന്ന് അകത്തും പ്രകൃതിയിലെ മറ്റ് ജീവജാലങ്ങൾ അതായത് നദികളും, പക്ഷികളും, പൂക്കളും, കാറ്റും വായുവും എന്നു വേണ്ട പ്രകൃതിയിലെ ഓരോ മൺ തരിയും ഒരു പുതു ഉണർവിലേക്ക് വരുന്നു. കൊറോണ എന്ന മഹാവിപത്തിൽ നിന്നും മോചനം നേടുന്നതോടൊപ്പം; പ്രകൃതിയുമായി ചേർന്നാവണം മാനവവംശം ഇനി മുന്നോട്ട് പോകേണ്ടത് എന്നതാണ് ഈ ഒരു വിപത്ത് നമുക്ക് നൽകുന്ന മുന്നറിയിപ്പ്. ഇതിനായി നമുക്ക് കൈകോർക്കാം ചേർത്തുനിർത്താം പ്രകൃതിയെ

അമേയ അനീഷ്
4 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം