"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/മഹാമാരി കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= മഹാമാരി കൊറോണ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം? | '''കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം?''' | ||
• സാമൂഹിക അകലം പാലിക്കുക. | • സാമൂഹിക അകലം പാലിക്കുക. | ||
വരി 21: | വരി 21: | ||
• വീടുകളിൽ ഇരിക്കേണ്ട സാഹചര്യങ്ങളിൽ വീടുകളിൽ സുരക്ഷിതരായി ഇരിക്കുക. | • വീടുകളിൽ ഇരിക്കേണ്ട സാഹചര്യങ്ങളിൽ വീടുകളിൽ സുരക്ഷിതരായി ഇരിക്കുക. | ||
'''പഴയ കേരളത്തെ എങ്ങനെ വീണ്ടെടുക്കാം?''' | |||
പഴയ കേരളത്തെ എങ്ങനെ വീണ്ടെടുക്കാം? | |||
നമ്മളാൽ കഴിയുന്ന വിധം ഉള്ള സഹായങ്ങൾ വീടുകളിൽ ഇരുന്ന് ചെയ്യുക. പുറത്ത് ഇറങ്ങാതെ വീടുകളിൽ ഇരുന്ന് സമൂഹവ്യാപനം തടയുകയും കൊറോണയെ അതിജിവിക്കുകയും ചെയ്യാം. കോറോണയെ പൂർണമായും നീക്കുവാനായ് നമുക്ക് വീടുകളിൽ ഇരുന്ന് നാടിന് വേണ്ടി പ്രാത്ഥിക്കാം. ഒറ്റകെട്ടായി നിന്നുകൊണ്ട് കൊറോണയെ അതിജീവിക്കാം. നമ്മുടെ നാടിന് വേണ്ടി പോരാടാം............ | നമ്മളാൽ കഴിയുന്ന വിധം ഉള്ള സഹായങ്ങൾ വീടുകളിൽ ഇരുന്ന് ചെയ്യുക. പുറത്ത് ഇറങ്ങാതെ വീടുകളിൽ ഇരുന്ന് സമൂഹവ്യാപനം തടയുകയും കൊറോണയെ അതിജിവിക്കുകയും ചെയ്യാം. കോറോണയെ പൂർണമായും നീക്കുവാനായ് നമുക്ക് വീടുകളിൽ ഇരുന്ന് നാടിന് വേണ്ടി പ്രാത്ഥിക്കാം. ഒറ്റകെട്ടായി നിന്നുകൊണ്ട് കൊറോണയെ അതിജീവിക്കാം. നമ്മുടെ നാടിന് വേണ്ടി പോരാടാം............ |
10:21, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി കൊറോണ
ലോകം കണ്ടതിൽ ഒരു വലിയ മഹാമാരിയാണ് ഇന്ന് കൊറോണ. മറ്റുള്ളവരുമായുള്ള അടുത്ത സമ്പർക്കത്തിലുടെ വ്യാപകമാവുന്ന ഈ രോഗം ലോകം മുഴുവനും പടർന്നു കൊണ്ടിരിക്കുന്നു. മനുഷ്യർ ഉൾപ്പടെ ഉള്ള എല്ലാ ജീവജാലങ്ങളെയും ബാധിക്കുന്ന ഒരു തരാം വൈറസ് ആണ് കൊറോണ വൈറസ്. ശ്വസന സംവിധാനത്തെ ഇത് തടസ്സപ്പെടുത്തുന്നു. ഇതിന്റെ പൊതുവായ ലക്ഷണങ്ങൾ : മൂക്കൊലിപ്പ്, തൊണ്ടവേദന, പനി, ചുമ, വൃക്കസ്തംഭനം എന്നിവയാണ്.
• സാമൂഹിക അകലം പാലിക്കുക. • ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ ഇരിക്കുക. • തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായ തുവാല ഉപയോഗിച്ച മറക്കുക. • ഒരു മണിക്കൂർ ഇടവിട്ട് കൈകൾ സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് കഴുകുക. • അത്യാവശ്യകാര്യങ്ങൾക്കായി പുറത്ത് പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക. • വീടുകളിൽ ഇരിക്കേണ്ട സാഹചര്യങ്ങളിൽ വീടുകളിൽ സുരക്ഷിതരായി ഇരിക്കുക.
നമ്മളാൽ കഴിയുന്ന വിധം ഉള്ള സഹായങ്ങൾ വീടുകളിൽ ഇരുന്ന് ചെയ്യുക. പുറത്ത് ഇറങ്ങാതെ വീടുകളിൽ ഇരുന്ന് സമൂഹവ്യാപനം തടയുകയും കൊറോണയെ അതിജിവിക്കുകയും ചെയ്യാം. കോറോണയെ പൂർണമായും നീക്കുവാനായ് നമുക്ക് വീടുകളിൽ ഇരുന്ന് നാടിന് വേണ്ടി പ്രാത്ഥിക്കാം. ഒറ്റകെട്ടായി നിന്നുകൊണ്ട് കൊറോണയെ അതിജീവിക്കാം. നമ്മുടെ നാടിന് വേണ്ടി പോരാടാം............
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ