"പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Indumahesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഓട്ടക്കലം പോലെ ശൂന്യമാം ചിത്തവും | |||
പേറി മാനവഹൃദയം തേങ്ങവേ | |||
നീളുമേകാന്തതതൻ കൂരിരുട്ടിൽ | |||
കരിനിഴലുകൾ വാരിപ്പുണരവേ | |||
പകച്ചു നിൽക്കുന്നോരോ മനുഷ്യനു- | |||
മൊന്നോടിയൊളിക്കാൻ കഴിഞ്ഞെങ്കിൽ | |||
ചിറകുമുളച്ചെങ്കിൽ പറന്നിടാം | |||
പക്ഷേ,എങ്ങോട്ടെന്നറിയില്ല? | |||
എന്തിനെന്നറിയില്ല? | |||
ഈ മഹിയിലെവിടെയാണഭയ- | |||
മെന്നറിയാതെയുഴലുന്നു ഞങ്ങൾ. | |||
തലയിൽ കൈതാണ്ടിയിരുന്നുപോയ് | |||
ദുർവിധിതൻ ഭാരവും പേറി | |||
ഭീതിജന്യമാം നിശ്ശബ്ദതയെ | |||
ഭഞ്ജിക്കുമൊരു പ്രൗഢസ്വരം കേട്ടുവോ? | |||
ഏതിനും മൂകസാക്ഷിയാം കർമ്മമണ്ഡലത്തിൽ | |||
സ്വരമാണതെന്നറിഞ്ഞു ഞങ്ങൾ. | |||
"വിതച്ചതേ കൊയ്യൂ" മാനവാ നീയീ- | |||
സത്യം മുന്നേയറിഞ്ഞതല്ലേ. | |||
ചെവിക്കൊണ്ടതില്ലതിൻ പൊരുൾ നീ | |||
ദുഷ്ക്കർമ്മങ്ങൾക്കൊരന്ത്യം വരുത്തിയുമില്ല | |||
താക്കീതുകളേറെ നൽകീ പ്രകൃത്യംബ | |||
തട്ടിക്കളഞ്ഞു നീ തൃണം പോലവയെല്ലാം. | |||
തകർത്തെറിഞ്ഞൂ പ്രകൃതി മാതിൻ മോഹങ്ങൾ | |||
വലിച്ചുകീറിയമ്മതൻ ഭംഗികൾ | |||
ലാഭേച്ഛയിൽ കേട്ടില്ല നീയൊന്നും | |||
അറിഞ്ഞീല വരും കാല നഷ്ടങ്ങൾ. | |||
നേടിയതൊന്നും നേട്ടമല്ലെന്നറിഞ്ഞു ഞങ്ങൾ | |||
നേരറിവിൽ പാതയിലൊന്ന് "ജീവിക്കാൻ മാത്രം | |||
കഴിഞ്ഞെങ്കിലെ"ന്നു കേണൂ മർത്ത്യൻ | |||
അവന്റെ ദയാർഹമാം നോട്ടത്തിൽ | |||
വിങ്ങിപ്പോയീ കർമ്മസാക്ഷിതൻ ചിത്തവും | |||
"പ്രിയമാനവാ,കരയേണ്ട നീ | |||
കാലചക്രത്തിന്നടിയിലാണെങ്കിലും | |||
അതുരുളുകയാണെന്ന സത്യമറിഞ്ഞാലും | |||
ഒരു നാളുയർന്നിടാം നിൻ പ്രതീക്ഷയും | |||
നല്ലൊരു നാളെയിൽ നിനക്കായ് | |||
തരുക്കൾ തളിർക്കും പൂക്കൾ വിരിയും | |||
കിളികൾ പാടും | |||
ചോലകൾ ചിലങ്കകളണിയും | |||
കടൽ കൈകൊട്ടിപ്പാടും....” | |||
നമുക്കൊന്നായുണരാമൊരു നല്ല നാളെയ്ക്കായ്... | |||
പ്രതീക്ഷതൻ പുതുനാമ്പിനായ്..... | |||
ഭാരതഭൂമിപോലൊരാർഷ സംസ്കൃതി | |||
നിറയുമൊരു പ്രപഞ്ചത്തിനായ്.... | |||
നാനാത്വത്തിലേകത്വത്തിനായ്..... | |||
</poem></centre> | |||
{{BoxBottom1 | |||
| പേര്= സൂരജ് എസ് | |||
| ക്ലാസ്സ്= 10 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 38053 | |||
| ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പത്തനംതിട്ട | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Manu Mathew| തരം= കവിത }} |
09:40, 1 മേയ് 2020-നു നിലവിലുള്ള രൂപം
പ്രതീക്ഷ
ഓട്ടക്കലം പോലെ ശൂന്യമാം ചിത്തവും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത