"പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
Let us stay safe
Let us stay safe
let us stay home
let us stay home
{{BoxBottom1
| പേര്= ആദിത്യൻ എസ് നായർ
| ക്ലാസ്സ്= 6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38053
| ഉപജില്ല= അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

00:32, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
എന്താണ്   കൊറോണ  വൈറസ്?

പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം നാം?

കഴി‍ഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് നാല് മാസത്തിനകം രണ്ട് ലക്ഷം മനുഷ്യജീവൻ അപഹരിച്ചു കഴിഞ്ഞു.1960-കളിലാണ് കൊറോണ വൈറസ്സിനെ ആദ്യമായി തിരിച്ചറിഞ്ഞത്.മൈക്രോസ്ക്കോപ്പിലൂടെ നോക്കിയാൽ ഇവയെ കിരീടത്തിന്റെആകൃതിയിലാണ് കാണുന്നത്. ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങളുള്ള ഇവയുടെ ആ രൂപഘടന മൂലമാണ് കൊറോണ വൈറസ്സിന് ആ പേര് വന്നത്. ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്.വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമ്മയ്ക്കുമ്പോഴും ഇവ വായുവിലേയ്ക്ക് പടരുകയും അടുത്തുള്ളവരിലേയ്ക്ക് വൈറസ്സുകൾ എത്തുകയും ചെയ്യും. പ്രതിരോധ വൃവസഥ ദുർബലമായവരിൽ ഇൗ വൈറസ് വേഗത്തിൽ പിടിമുറുക്കും.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ

1 പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണം

2 കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും വൃത്തിയായി കഴുകണം

3 തുമ്മുമ്പോഴും ചുമയ് ക്കുമ്പോഴും മുക്കും വായും തുവാല ഉപയോഗിച്ച് മൂടണം

4കഴുകാത്ത കൈകൾ  കൊണ്ട്  കണ്ണുകൾ, മൂക്ക് ,വായ  തുടങ്ങിയ  ഭാഗങ്ങളിൽ  തൊടരുത്

5 പനി , ജലദോഷം എന്നിവയുടെ ലകഷണങ്ങൾ ഉളവരോട് അടുത്ത് ഇടപഴകരുത്

6 അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം

7പനി , ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം തേടണം

8 അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം വീടിന് പുറത്ത് ഇറങ്ങുക.

9 പുറത്ത് ഇറങ്ങി യാത്ര ചെയ്യുബോൾ നിർബഡമായും മാസ്ക് ധരിക്കുക.

10 സാമൂഹിക അകലം പാലിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.


Let us stay safe let us stay home

ആദിത്യൻ എസ് നായർ
6A പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം