"വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nsshs45031 (സംവാദം | സംഭാവനകൾ) No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പരിസ്ഥിതി ... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. മനുഷ്യൻ ഉൾപ്പെടെയുള്ള ജന്തുജാലകങ്ങളുടെ ശ്വാസനാളിയെ ബാധിക്കുന്നു.മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.ലോകത്തെ മുഴുവൻ ഭയപ്പെടുത്തിയ ഒരു മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ് -19.നാം അധിവസിക്കുന്ന നിറയെ പ്രേത്യേകതയുള്ള സ്ഥലങ്ങളെയും അവയുടെ നിലനില്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്നു പറയുന്നത്. നിറയെ കല്പവൃക്ഷങ്ങളും വയലുകളും കുന്നുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ ഇടമായിരുന്നു നമ്മുടെ സ്വന്തം കേരളം.എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രതീക്ഷമായിരിക്കുന്നു.പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാവുന്നത്.ഫാക്ടറികളിൽ നിന്നുമുള്ള മലിനജലം പുഴയിൽ എത്തി അവ നശിക്കുന്നു.പരിസ്ഥിതിയുടെ നാശത്തിനു കാരണം മനുഷ്യൻ തന്നെ ആണ്.നമ്മുടെ പരിസ്ഥിതി സംരെക്ഷിക്കേണമെന്ന് ആത്മാർത്ഥമായും നമുക്ക് താല്പര്യം ഉണ്ടെകിൽ നാം ഓരോരുത്തരും പ്രകൃതിയിലേക് തിരിച്ചു വരേണ്ടത് അത്യാവശ്യമാണ്. ചുരുങ്ങിയത് നമ്മുടെ വീടും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക.മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കുക.എന്നിവയൊക്കെ പ്രാവർത്തികം ആക്കാൻ നിരന്തരം ശ്രമിക്കുക.ഈ കൊറോണകാലത്ത് ഭയം അല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്. കഴിവതും വീടുകളിൽ തന്നെ ഇരിക്കുക. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സാന്ദ്ര സത്യപാൽ | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 20: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kavitharaj| തരം= ലേഖനം}} |
23:43, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ...
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. മനുഷ്യൻ ഉൾപ്പെടെയുള്ള ജന്തുജാലകങ്ങളുടെ ശ്വാസനാളിയെ ബാധിക്കുന്നു.മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.ലോകത്തെ മുഴുവൻ ഭയപ്പെടുത്തിയ ഒരു മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ് -19.നാം അധിവസിക്കുന്ന നിറയെ പ്രേത്യേകതയുള്ള സ്ഥലങ്ങളെയും അവയുടെ നിലനില്പിനെയും ചേർത്താണ് നാം പരിസ്ഥിതി എന്നു പറയുന്നത്. നിറയെ കല്പവൃക്ഷങ്ങളും വയലുകളും കുന്നുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ ഇടമായിരുന്നു നമ്മുടെ സ്വന്തം കേരളം.എന്നാൽ ഇന്ന് വയലുകൾ പകുതിയും അപ്രതീക്ഷമായിരിക്കുന്നു.പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാവുന്നത്.ഫാക്ടറികളിൽ നിന്നുമുള്ള മലിനജലം പുഴയിൽ എത്തി അവ നശിക്കുന്നു.പരിസ്ഥിതിയുടെ നാശത്തിനു കാരണം മനുഷ്യൻ തന്നെ ആണ്.നമ്മുടെ പരിസ്ഥിതി സംരെക്ഷിക്കേണമെന്ന് ആത്മാർത്ഥമായും നമുക്ക് താല്പര്യം ഉണ്ടെകിൽ നാം ഓരോരുത്തരും പ്രകൃതിയിലേക് തിരിച്ചു വരേണ്ടത് അത്യാവശ്യമാണ്. ചുരുങ്ങിയത് നമ്മുടെ വീടും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക.മരങ്ങളും ചെടികളും വച്ചു പിടിപ്പിക്കുക.എന്നിവയൊക്കെ പ്രാവർത്തികം ആക്കാൻ നിരന്തരം ശ്രമിക്കുക.ഈ കൊറോണകാലത്ത് ഭയം അല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്. കഴിവതും വീടുകളിൽ തന്നെ ഇരിക്കുക.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം