"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/നല്ല നാളേയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ല നാളേയ്ക്ക് | color= 5 }} <p> നമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  5  
| color=  5  
}}
}}
{{Verification4|name=Asokank| തരം= ലേഖനം}}

22:36, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല നാളേയ്ക്ക്

നമ്മുടെ പ്രകൃതിയിൽ ഒരുപാട് ജീവജങ്ങൾ ഉണ്ട്. നമ്മുടെ പ്രകൃതിയിലുള്ള ഓരോ മരങ്ങൾക്കും ചെടികൾക്കും ജീവനുണ്ട്. അതിനെ വെട്ടി നശിപ്പിക്കുകയോ അതിന്റെ മേൽ ചപ്പും ചവറും വാരിവലിച്ചിടുകയുമരുത്. നമുക്ക് ഭക്ഷണം ഇല്ലാതെയും പാർപ്പിടമില്ലാത്ത അവസ്ഥയും ചിന്തിക്കാൻ വയ്യ. അതുപോലെയാണ് പക്ഷികൾക്കും മൃഗങ്ങൾക്കും. പസ്ഥിതി സംരക്ഷണത്തിനായി ചെടികളും മരങ്ങളും നട്ടുവളർത്തുക. പരിസരങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

അയന ദീപു
4 ഡി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം