"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''ശുചിത്വം പാലിക്കൂ ''' | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
മനുഷ്യൻ ഒരു സാമുഹിക ജീവിയാണ്.സമൂഹവുമായി ഓരോ ദിവസവും അവൻ ബന്ധപ്പെട്ടു കിടക്കുന്നു.പല തരത്തിലുളളവരുമായി ഇടപഴകുന്നതിലൂടെ പല പല രോഗങ്ങളും നമ്മിലേയ്ക്കെത്തുന്നു. അവിടെയാണ് ശുചിത്വത്തിന്റെ പ്രാധാന്യം.ശുചിത്വം എന്നതുകൊണ്ട് ഉദേശിക്കുന്നത് അമിതമായ വൃത്തി എന്നല്ല.എന്നാൽ രണ്ടു നേരവും കുളിക്കുന്നതിലൂടെയും പുറത്തുപോയി വന്നതിനുശേഷം കൈയ്യും മുഖവും കഴുകുന്നതിലൂടെയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയും ശുചിത്വം പ്രാവർത്തികമാക്കണം.
മനുഷ്യൻ ഒരു സാമുഹിക ജീവിയാണ്.സമൂഹവുമായി ഓരോ ദിവസവും അവൻ ബന്ധപ്പെട്ടു കിടക്കുന്നു.പല തരത്തിലുളളവരുമായി ഇടപഴകുന്നതിലൂടെ പല പല രോഗങ്ങളും നമ്മിലേയ്ക്കെത്തുന്നു. അവിടെയാണ് ശുചിത്വത്തിന്റെ പ്രാധാന്യം.ശുചിത്വം എന്നതുകൊണ്ട് ഉദേശിക്കുന്നത് അമിതമായ വൃത്തി എന്നല്ല.എന്നാൽ രണ്ടു നേരവും കുളിക്കുന്നതിലൂടെയും പുറത്തുപോയി വന്നതിനുശേഷം കൈയ്യും മുഖവും കഴുകുന്നതിലൂടെയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയും ശുചിത്വം പ്രാവർത്തികമാക്കണം. < |
ശുചിത്വമില്ലായ്മ രോഗങ്ങൾ നമ്മിലേയ്ക്കെത്താനുള്ള ഗോവണിപ്പടികളാണ്. ശുചിത്വം പാലിക്കുന്നതിൽ എല്ലാവരു ശ്രദ്ധിക്കണം. ഓരോ വ്യക്തിയും ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു കുടുംബത്തിലേയ്ക്കും അതിൽനിന്ന് സമൂഹത്തിലേയ്ക്കും എത്തുന്നു. അതുവഴി രോഗങ്ങളെ ഒരു പരിധിവരെ അകറ്റിനിർത്തുവാൻ സാധിക്കും. അതുകൊണ്ട് ശുചിത്വം പാലിക്കൂ ആരോഗ്യത്തോടെയിരിക്കൂ.
ശുചിത്വമില്ലായ്മ രോഗങ്ങൾ നമ്മിലേയ്ക്കെത്താനുള്ള ഗോവണിപ്പടികളാണ്. ശുചിത്വം പാലിക്കുന്നതിൽ എല്ലാവരു ശ്രദ്ധിക്കണം. ഓരോ വ്യക്തിയും ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു കുടുംബത്തിലേയ്ക്കും അതിൽനിന്ന് സമൂഹത്തിലേയ്ക്കും എത്തുന്നു. അതുവഴി രോഗങ്ങളെ ഒരു പരിധിവരെ അകറ്റിനിർത്തുവാൻ സാധിക്കും. അതുകൊണ്ട് ശുചിത്വം പാലിക്കൂ ആരോഗ്യത്തോടെയിരിക്കൂ |
{{BoxBottom1 | ||
{{BoxBottom1 | |||
| പേര്= ഹൃദ്യ സതീഷ് | | പേര്= ഹൃദ്യ സതീഷ് | ||
വരി 19: | വരി 17: | ||
{{Verification4|name=Asokank| തരം= ലേഖനം}} |
22:18, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം പാലിക്കൂ
മനുഷ്യൻ ഒരു സാമുഹിക ജീവിയാണ്.സമൂഹവുമായി ഓരോ ദിവസവും അവൻ ബന്ധപ്പെട്ടു കിടക്കുന്നു.പല തരത്തിലുളളവരുമായി ഇടപഴകുന്നതിലൂടെ പല പല രോഗങ്ങളും നമ്മിലേയ്ക്കെത്തുന്നു. അവിടെയാണ് ശുചിത്വത്തിന്റെ പ്രാധാന്യം.ശുചിത്വം എന്നതുകൊണ്ട് ഉദേശിക്കുന്നത് അമിതമായ വൃത്തി എന്നല്ല.എന്നാൽ രണ്ടു നേരവും കുളിക്കുന്നതിലൂടെയും പുറത്തുപോയി വന്നതിനുശേഷം കൈയ്യും മുഖവും കഴുകുന്നതിലൂടെയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയും ശുചിത്വം പ്രാവർത്തികമാക്കണം. ശുചിത്വമില്ലായ്മ രോഗങ്ങൾ നമ്മിലേയ്ക്കെത്താനുള്ള ഗോവണിപ്പടികളാണ്. ശുചിത്വം പാലിക്കുന്നതിൽ എല്ലാവരു ശ്രദ്ധിക്കണം. ഓരോ വ്യക്തിയും ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു കുടുംബത്തിലേയ്ക്കും അതിൽനിന്ന് സമൂഹത്തിലേയ്ക്കും എത്തുന്നു. അതുവഴി രോഗങ്ങളെ ഒരു പരിധിവരെ അകറ്റിനിർത്തുവാൻ സാധിക്കും. അതുകൊണ്ട് ശുചിത്വം പാലിക്കൂ ആരോഗ്യത്തോടെയിരിക്കൂ.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം