"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/നരജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
ഈശ്വരൻ്റെ | <center> <poem> | ||
ഈശ്വരൻ്റെ സൃഷ്ടിയാണീലോകം | |||
ജഗതീശ്വരൻ്റെ വരദാന - മാണീ നരജന്മം | ജഗതീശ്വരൻ്റെ വരദാന - മാണീ നരജന്മം | ||
പൂക്കളിൽ നിറയും | പൂക്കളിൽ നിറയും മധുകണം | ||
നുകരുവാൻ എത്തും ശലഭവും | |||
നുകരുവാൻ എത്തും | |||
ശലഭവും | |||
ഹരിതമാമീ പ്രപഞ്ചം | ഹരിതമാമീ പ്രപഞ്ചം | ||
അതിൽ നരജന്മം | അതിൽ നരജന്മം എത്രസുകൃതം | ||
ഭൂമിയെ ഇരു കൈകളിൽ | ഭൂമിയെ ഇരു കൈകളിൽ | ||
അവൻ | അവൻ അമ്മാനമാടാൻതുടങ്ങി | ||
ഉപഗ്രഹങ്ങളിൽ അവൻ ചെന്ന് ചേർന്നു | |||
ഉപഗ്രഹങ്ങളിൽ അവൻ | |||
ചെന്ന് ചേർന്നു | |||
പർവ്വതങ്ങൾ കീഴടക്കി | പർവ്വതങ്ങൾ കീഴടക്കി | ||
അഹങ്കാരം മനതാരിൽ | അഹങ്കാരം മനതാരിൽ വന്നു ചേർന്നു | ||
വന്നു ചേർന്നു | |||
ലോകത്തെ കീഴടക്കാൻ | ലോകത്തെ കീഴടക്കാൻ | ||
അവൻ വൈറസ്സിൻ കൂട്ടു | അവൻ വൈറസ്സിൻ കൂട്ടു തേടി | ||
തേടി | നരജന്മം വിഫലമായിതീർന്നു | ||
നരജന്മം | |||
ലോകം സ്തംഭിച്ചു നിന്നു | ലോകം സ്തംഭിച്ചു നിന്നു | ||
മരണത്തെ മുന്നിൽ കണ്ടു | മരണത്തെ മുന്നിൽ കണ്ടു | ||
വരി 31: | വരി 23: | ||
അതിജീവനത്തിൻ | അതിജീവനത്തിൻ | ||
മാർഗ്ഗം തേടി അവൻ - | മാർഗ്ഗം തേടി അവൻ - | ||
പ്രാണനും കൊണ്ട് | പ്രാണനും കൊണ്ട് പാഞ്ഞു | ||
പാഞ്ഞു | ഇനിയെങ്കിലും നീയറിയൂ | ||
പ്രപഞ്ചമാണ് മാതാവെന്ന് | പ്രപഞ്ചമാണ് മാതാവെന്ന് | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനുപമ എം എസ് | | പേര്= അനുപമ എം എസ് | ||
| ക്ലാസ്സ്= 8 D | | ക്ലാസ്സ്= 8 D | ||
വരി 48: | വരി 42: | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കവിത}} | {{Verification4|name=Sachingnair| തരം= കവിത}} |
22:13, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നരജന്മം
ഈശ്വരൻ്റെ സൃഷ്ടിയാണീലോകം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത