Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | | *[[{{PAGENAME}}/എന്റെ ഒരു ദിവസം|എന്റെ ഒരു ദിവസം]] |
| {{BoxTop1 | | *[[{{PAGENAME}}/മോചനം |മോചനം]] |
| | തലക്കെട്ട്=മോചനം
| |
| | color=2
| |
| }} | |
| <p>ചന്തുവിൻ്റെ വീട്ടിൽ ഒരു തത്തയുണ്ട് അവൻ്റെ അച്ഛൻ വാങ്ങിക്കൊണ്ടു വന്നതാണതിനെ.പക്ഷേ തത്തയെ കൂട്ടിലടച്ചിട്ടിരിക്കുന്നതിൽ ചന്തുവിന് വലിയ വിഷമം ഉണ്ടായിരുന്നു.അതിനെ തുറന്നു വിടാൻ പല തവണ പറഞ്ഞതാണ്.എന്നാൽ അച്ഛൻ സമ്മതിച്ചില്ല.</p><p>അങ്ങനെയിരിക്കെ നാട്ടിൽ കൊറോണ രോഗം പടർന്നു.ഒരു രോഗിയുടെ സമ്പർക്കപ്പട്ടികയിൽ അച്ഛൻ്റെ പേരും ഉൾപ്പെട്ടു.ആരോഗ്യ പ്രവർത്തകർ അച്ഛനെ വീട്ടിൽ നിരീക്ഷണത്തിലാക്കി.ഒരു മുറിയിൽത്തന്നെയിരുന്ന് അച്ഛൻ സമയം ചെലവഴിച്ചു.</p><p>രണ്ടു ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ ചന്തുവിനെ വിളിച്ചു പറഞ്ഞു "മോനേ ആ തത്തക്കിളിയെ തുറന്നു വിട്ടേക്ക്"."എന്തു പറ്റി അച്ഛാ?"ചന്തു സംശയത്തോടെ ചോദിച്ച."അത് പുറത്തു പോയി പറന്നുല്ലസിക്കട്ടെ".</p><p>ചന്തുവിന് കാര്യം മനസ്സിലായി.വലിയ സന്തോഷവും തോന്നി ഉടൻ തന്നെ അവൻ തത്തയെ തുറന്നു വിട്ടു.മോചനം കിട്ടിയ തത്ത അകലങ്ങളിലേക്ക് പറന്നു പോയി.വലിയ ആഹ്ലാദത്തോടെ ചന്തു ആ കാഴ്ച നോക്കി നിന്നു</p>
| |
| {{BoxBottom1 | |
| | പേര്= പ്രതിഭ എ
| |
| | ക്ലാസ്സ്=10 എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=കരുവാമല എച്ച് എസ്, കൊല്ലം,ശാസ്താംകോട്ട
| |
| | സ്കൂൾ കോഡ്=39058
| |
| | ഉപജില്ല=ശാസ്താംകോട്ട
| |
| | ജില്ല=കൊല്ലം
| |
| | തരം=കഥ
| |
| | color=2
| |
| }} | |
| {{Verification4|name=Kannankollam| തരം= കഥ}}
| |
20:26, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം