"എൽ. എം. എൽ. പി. എസ് പെരുമന/അക്ഷരവൃക്ഷം/ അനുഭവകുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center>
<center>
ഞാൻ അനന്യ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. അച്ഛനും അമ്മയുമായി കൂടുതൽ സമയം ചെലവഴിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നില്ല. ഈ കാെറോണ കാലത്ത് അച്ഛനും അമ്മയും വീട്ടിലുണ്ട്. ഇത് എനിക്ക് സന്തോഷം തരുന്ന അനുഭവമാണ്. അടുത്ത വീട്ടിലെ ചേച്ചിമാരും ചേട്ടന്മാരും വീട്ടിലുണ്ട്. ഇതിന്റെ കാരണം എന്തെന്നു ഞാൻ തിരക്കി. കാെറാണ എന്ന രോഗം പടർന്നുപിടിക്കുന്നത് തടയാൻ വേണ്ടിയാണ് ഇതു എന്ന് ഞാൻമനസ്സിലാക്കി.
ഞാൻ അനന്യ. രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. അച്ഛനും അമ്മയുമായി കൂടുതൽ സമയം ചെലവഴിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നില്ല. ഈ കാെറോണ കാലത്ത് അച്ഛനും അമ്മയും വീട്ടിലുണ്ട്. ഇത് എനിക്ക് സന്തോഷം തരുന്ന അനുഭവമാണ്. അടുത്ത വീട്ടിലെ ചേച്ചിമാരും ചേട്ടന്മാരും വീട്ടിലുണ്ട്. ഇതിന്റെ കാരണം എന്തെന്നു ഞാൻ തിരക്കി. കാെറോണ എന്ന രോഗം പടർന്നുപിടിക്കുന്നത് തടയാൻ വേണ്ടിയാണ് ഇതു എന്ന് ഞാൻ മനസ്സിലാക്കി.

  </center>
  </center>
വരി 19: വരി 19:
| color=2     
| color=2     
}}
}}
{{Verification4|name= Anilkb| തരം=കഥ }}

20:14, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുഭവകുറിപ്പ്

ഞാൻ അനന്യ. രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. അച്ഛനും അമ്മയുമായി കൂടുതൽ സമയം ചെലവഴിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നില്ല. ഈ കാെറോണ കാലത്ത് അച്ഛനും അമ്മയും വീട്ടിലുണ്ട്. ഇത് എനിക്ക് സന്തോഷം തരുന്ന അനുഭവമാണ്. അടുത്ത വീട്ടിലെ ചേച്ചിമാരും ചേട്ടന്മാരും വീട്ടിലുണ്ട്. ഇതിന്റെ കാരണം എന്തെന്നു ഞാൻ തിരക്കി. കാെറോണ എന്ന രോഗം പടർന്നുപിടിക്കുന്നത് തടയാൻ വേണ്ടിയാണ് ഇതു എന്ന് ഞാൻ മനസ്സിലാക്കി.

അനന്യ
2 എൽ.എം.എസ്. എൽ.പി.എസ്. പെരുമന
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ