"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/കൊറോണ തൻ ചരമഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ തൻ ചരമഗീതം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
എൻ ഉമ്മറത്തിണ്ണയിൽ ഇരുന്നു
നിശബ്ദമായ് കേഴുന്നു ഞാൻ
ആരവങ്ങളില്ലാത്ത ആശങ്കയുടെ
നിശബ്ദ വീഥിയിലേക്ക് നോക്കി
കൂട്ടുകാരൊത്തു പഠിച്ചും കളിച്ചും നടന്ന ദിനങ്ങളും
ആർത്തുല്ലസിച്ച് നടന്ന പുഴയോരങ്ങളും
ഓർത്തോർത്തു ഞാൻ വിലപിക്കുന്നു
പെട്ടെന്നൊരിടി നാദത്തോടുള്ള പേമാരി പോൽ
മണ്ണിൽ മനുജൻ്റെ സ്വസ്ഥത നശിപ്പിക്കാൻ വന്ന കൊറോണേ
നിന്നെ തുരത്താൻ ഞങ്ങൾ ഐക്യത്തോടെ പൊരുതും
നിന്നെ വേരോടെ പിഴുതെറിയാൻ ഞങ്ങൾ ദൃഢമായി നിലകൊള്ളും
എൻ സഹോദരങ്ങൾക്കായ് ഞങ്ങൾ ഒരു പോൽ കൈ കോർക്കുന്നു
നിൻ ചരമഗീതം പാടി രസിക്കും വരും നാളിൽ
എൻ ഭൂമാതാവിനെ മുമ്പിലെത്തേതിലും സുന്ദരിയാക്കാൻ
ഞങ്ങൾ പൊരുതും ഈ അടച്ചിടലിൻ വേദന
നാളത്തെ സന്തോഷ ലഹരിയായ് ത്തീരുവാൻ
</poem> </center>
{{BoxBottom1
| പേര്= സിദ്ധാർത്ഥ് അനിൽകുമാർ
| ക്ലാസ്സ്=  10 c  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ് പെരുമാനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=26068
| ഉപജില്ല=എറണാകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name= Anilkb| തരം=കവിത }}

19:43, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ തൻ ചരമഗീതം

എൻ ഉമ്മറത്തിണ്ണയിൽ ഇരുന്നു
നിശബ്ദമായ് കേഴുന്നു ഞാൻ
ആരവങ്ങളില്ലാത്ത ആശങ്കയുടെ
നിശബ്ദ വീഥിയിലേക്ക് നോക്കി
കൂട്ടുകാരൊത്തു പഠിച്ചും കളിച്ചും നടന്ന ദിനങ്ങളും
ആർത്തുല്ലസിച്ച് നടന്ന പുഴയോരങ്ങളും
ഓർത്തോർത്തു ഞാൻ വിലപിക്കുന്നു
പെട്ടെന്നൊരിടി നാദത്തോടുള്ള പേമാരി പോൽ
മണ്ണിൽ മനുജൻ്റെ സ്വസ്ഥത നശിപ്പിക്കാൻ വന്ന കൊറോണേ
നിന്നെ തുരത്താൻ ഞങ്ങൾ ഐക്യത്തോടെ പൊരുതും
നിന്നെ വേരോടെ പിഴുതെറിയാൻ ഞങ്ങൾ ദൃഢമായി നിലകൊള്ളും
എൻ സഹോദരങ്ങൾക്കായ് ഞങ്ങൾ ഒരു പോൽ കൈ കോർക്കുന്നു
നിൻ ചരമഗീതം പാടി രസിക്കും വരും നാളിൽ
എൻ ഭൂമാതാവിനെ മുമ്പിലെത്തേതിലും സുന്ദരിയാക്കാൻ
ഞങ്ങൾ പൊരുതും ഈ അടച്ചിടലിൻ വേദന
നാളത്തെ സന്തോഷ ലഹരിയായ് ത്തീരുവാൻ
 

സിദ്ധാർത്ഥ് അനിൽകുമാർ
10 c സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ് പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത