"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാത്തിരിപ്പ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
ആഹ്  പോവാം..  
ആഹ്  പോവാം..  
ഉമ്മ എപ്പോഴും പറയും നല്ല കാലം വരുമ്പോൾ ഉപകാരം ചെയ്തവരെ മറക്കരുതെന്ന്.  
ഉമ്മ എപ്പോഴും പറയും നല്ല കാലം വരുമ്പോൾ ഉപകാരം ചെയ്തവരെ മറക്കരുതെന്ന്.  
അന്ന് വന്നതാ ഈ മരുഭൂമിയിൽ വർഷം 3 ആവാനായ്. മകൻക്കും 2 കഴിഞ്ഞു.. അവന്റെ കളി ചിരി കാണുമ്പോ മനസിന് വല്ലാത്ത വേദനയാണ്.. ഒന്ന് കാണാനോ ഒപ്പമിരുന്ന് കൊഞ്ചിക്കാനോ കഴിഞ്ഞിട്ടില്ല. ഇവിടെ എല്ലാ സങ്കടങ്ങളും രവിയേട്ടനോട് പറയും. നീ ഒന്ന്  നാട്ടിൽ പോയി വാ  സമീറെ എന്ന രവിയേട്ടന്റെ സ്ഥിരം മറുപടി.  
അന്ന് വന്നതാ ഈ മരുഭൂമിയിൽ വർഷം 3 ആവാനായ്. മകനും 2 കഴിഞ്ഞു.. അവന്റെ കളി ചിരി കാണുമ്പോ മനസിന് വല്ലാത്ത വേദനയാണ്.. ഒന്ന് കാണാനോ ഒപ്പമിരുന്ന് കൊഞ്ചിക്കാനോ കഴിഞ്ഞിട്ടില്ല. ഇവിടെ എല്ലാ സങ്കടങ്ങളും രവിയേട്ടനോട് പറയും. നീ ഒന്ന്  നാട്ടിൽ പോയി വാ  സമീറെ എന്ന രവിയേട്ടന്റെ സ്ഥിരം മറുപടി.  
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഓരോരോ ബാധ്യതകൾ തീർക്കണ്ടേ !
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഓരോരോ ബാധ്യതകൾ തീർക്കണ്ടേ !
ഏറെ കുറേ ഒക്കെ തീർത്തു ലീവൊക്കെ റെഡി ആക്കി കൊണ്ട് പോകാൻ സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ് ആ വാർത്ത ഞെട്ടലോടെ കേട്ടത്..  
ഏറെ കുറേ ഒക്കെ തീർത്തു ലീവൊക്കെ റെഡി ആക്കി കൊണ്ട് പോകാൻ സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ് ആ വാർത്ത ഞെട്ടലോടെ കേട്ടത്..  
വരി 26: വരി 26:
| color=3       
| color=3       
}}
}}
{{Verification4|name=Sunirmaes| തരം=  കഥ}}

19:29, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാത്തിരിപ്പ്

പ്രളയം ചെറുതായി വീടിനെ തലോടി പോയ സമയം ചെറിയ നഷ്ടങ്ങളൊക്കെ ഞങ്ങളെയും ബാധിച്ചു. എന്തായാലും കടൽ കടക്കുകയല്ലേ എല്ലാ ശരിയാകും...അങ്ങനെ പല ചിന്തകളുമായി കിടക്കുമ്പോഴാണ് ഉമ്മാന്റെ വിളി.. സമീറെ നാളെ വെളുപ്പിനല്ലേ വിമാനം ! ഇജ്ജോന്ന് അപ്പുറത്തെ ജാനകിയമ്മടെ അടുത്തൊന്ന് പോയി വാ.. ആഹ് പോവാം.. ഉമ്മ എപ്പോഴും പറയും നല്ല കാലം വരുമ്പോൾ ഉപകാരം ചെയ്തവരെ മറക്കരുതെന്ന്. അന്ന് വന്നതാ ഈ മരുഭൂമിയിൽ വർഷം 3 ആവാനായ്. മകനും 2 കഴിഞ്ഞു.. അവന്റെ കളി ചിരി കാണുമ്പോ മനസിന് വല്ലാത്ത വേദനയാണ്.. ഒന്ന് കാണാനോ ഒപ്പമിരുന്ന് കൊഞ്ചിക്കാനോ കഴിഞ്ഞിട്ടില്ല. ഇവിടെ എല്ലാ സങ്കടങ്ങളും രവിയേട്ടനോട് പറയും. നീ ഒന്ന് നാട്ടിൽ പോയി വാ സമീറെ എന്ന രവിയേട്ടന്റെ സ്ഥിരം മറുപടി. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഓരോരോ ബാധ്യതകൾ തീർക്കണ്ടേ ! ഏറെ കുറേ ഒക്കെ തീർത്തു ലീവൊക്കെ റെഡി ആക്കി കൊണ്ട് പോകാൻ സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ് ആ വാർത്ത ഞെട്ടലോടെ കേട്ടത്.. ചൈനയിൽ മാത്രം കേട്ട വൈറസ് ലോകത്താകമാനം വന്നത്രെ. എല്ലാ വിമാന സർവീസും നിർത്തി വെച്ചൂന്ന്. ഇനിയും എത്രനാൾ കാത്തിരിക്കണം നാടണയാൻ..? ഉള്ളിലെ നീറ്റൽ അമർത്തി കാത്തിരിക്കുന്നു ആ ദിനത്തിനായ്.....

            ശുഭം... 
ഷഹ്ദ ഫാത്തിമ
2 സി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ