ഉള്ളടക്കത്തിലേക്ക് പോവുക

"മമ്പറം യു.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14363 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=.മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 29: വരി 29:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

19:12, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

.മഹാമാരി

ചെറുത്തു നിന്നിടാം, കരുതലോടെ നാം
പൊരുതി ജയിച്ചിടാം ഭയപ്പെടാതെ തന്നെ
ഇരുൾ മറച്ച ഈ കൊറോണ കാലവും
വെളിച്ചമായിടും ജ്വലിച്ചുനിന്നിടും
അകത്തുര്ന്നിടാം കരുതലോടെ നാം
ടീച്ചറമ്മയെ അനുസരിച്ചിടാം
നമുക്ക് കാവലായി പോലീസുമാരുണ്ട്
കൈത്താങ്ങായി നഴ്സുമാരും
കൈകഴുകിടാം കൈത്താങ്ങായി നിന്നിടാം
വീട്ടിലിരുന്നിടാം മാസ്ക് ധരിച്ചിടാം
ചെറുത്തു നിന്നിടാം പൊരുതി ജയിച്ചിടാം
പ്രതിരോധമാണ് പ്രതിവിധി
  

അമൃത സുദേഷ്
7 A മമ്പറം.യു.പി
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത