ചെറുത്തു നിന്നിടാം, കരുതലോടെ നാം
പൊരുതി ജയിച്ചിടാം ഭയപ്പെടാതെ തന്നെ
ഇരുൾ മറച്ച ഈ കൊറോണ കാലവും
വെളിച്ചമായിടും ജ്വലിച്ചുനിന്നിടും
അകത്തുര്ന്നിടാം കരുതലോടെ നാം
ടീച്ചറമ്മയെ അനുസരിച്ചിടാം
നമുക്ക് കാവലായി പോലീസുമാരുണ്ട്
കൈത്താങ്ങായി നഴ്സുമാരും
കൈകഴുകിടാം കൈത്താങ്ങായി നിന്നിടാം
വീട്ടിലിരുന്നിടാം മാസ്ക് ധരിച്ചിടാം
ചെറുത്തു നിന്നിടാം പൊരുതി ജയിച്ചിടാം
പ്രതിരോധമാണ് പ്രതിവിധി