"മാനന്തേരി കെ. മൂല എൽ പി എസ്/അക്ഷരവൃക്ഷം/പ്രതികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതികാരം | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=        മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ  
| സ്കൂൾ=        മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ  
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=14618
| ഉപജില്ല=    കുത്തുപറമ്പ  
| ഉപജില്ല=    കുത്തുപറമ്പ  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
വരി 27: വരി 27:
| color=    5
| color=    5
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

18:40, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതികാരം



     എന്റെ വിരിമാറിനെ നെടുകെ പിളർത്തി നീ
    ചുടു രക്തമേറേ കുടിച്ചു വറ്റിയ മുലപ്പാലു പോരാതെ
നീയാ രക്തവും ഊറ്റികുടിച്ചു കാലത്തിൻ യാത്രയിൽ
നിന്റെതാം ചെയ്തിക്ക് ഉത്തരം നൽകുവാൻ വന്നു നിന്റെ
കൈകളിൽ കിടന്നു പിടിച്ച എൻ മക്കൾക്കു വേണം പുതുശ്വാസം
നീയിനി കൂട്ടിലിരിക്ക എന്റെ മക്കൾ പറന്നു നടക്കാൻ
 

റുസി ഫ് റുഷ്‌ദ
5 മാനന്തേരി കാവിന്മൂല എൽ പി സ്കൂൾ
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത