"സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/കണ്ണീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കണ്ണീർ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
കരയുന്ന പ്രകൃതി തൻ
കരയുന്ന പ്രകൃതി തൻ
വരി 32: വരി 31:
| ഉപജില്ല=ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

17:39, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കണ്ണീർ

കരയുന്ന പ്രകൃതി തൻ
കണ്ണീരൊപ്പുവാൻ
നീയെന്തേ വൈകുന്നു സ്നേഹിതാ

കണ്ണീരു വീഴുന്ന ഭൂമി തൻ നെഞ്ചകം
തുടിക്കുന്ന ശബ്ദം കേൾക്ക നീ സ്നേഹിതാ
കണ്ണീരു കാണാത്ത മാനവലോകത്തെ
നിഗ്രഹിക്കാനിതാ ഒരുങ്ങുന്നു പ്രപഞ്ചം
കാണുന്നു സ്നേഹിതാ
കേൾക്കുന്നു സ്നേഹിതാ
മാനവലോകത്തിൻ രോദനങ്ങൾ
എന്നെ വേണ്ടാത്തൊരു മനുജ കുലത്തിന്
ഞാനൊന്നും നൽകില്ലെന്നോതുന്നു പ്രകൃതി
പ്രളയവും കൊടും വരൾച്ചയുo എന്തിന്?
ഈ ലോകം നിശ്ചലമാക്കിയ വൈറസും പറയുന്നു
ഞങ്ങളെ സൃഷ്ടിച്ച മർത്യർ ' അത് നിങ്ങളല്ലേ?
 

അയന ഷാജി
7 B സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത