"മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ= മുഴപ്പാല.എൽ.പി | | സ്കൂൾ= മുഴപ്പാല.എൽ.പി | ||
| സ്കൂൾ കോഡ്= 13172 | | സ്കൂൾ കോഡ്= 13172 | ||
| ഉപജില്ല= | | ഉപജില്ല= കണ്ണൂർ സൗത്ത് | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം | | തരം= ലേഖനം |
17:17, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ്-19
2019 ഡിസംബറിലാണ് കോവിഡ് 19 ചൈനയിലെ വുഹാനിൽ ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് അത് ലോകം മുഴുവൻ വ്യാപിച്ചു. രണ്ടു ലക്ഷത്തിലധികം ആളുകളുടെ ജീവനാണ് ഇതിനോടകം കൊറോണ കാരണം നഷ്ടപ്പെട്ടത്.2020 ജനുവരി30 ന് കേരളത്തിലാണ് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയത്. കൊറോണയ്ക്ക് മരുന്നുകൾ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് അതിനു വേണ്ട മുൻകരുതലുകളാണ് എടുക്കേണ്ടത്.സാമൂഹിക അകലം പാലിക്കുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. സാനിറ്റയിസർ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക. ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക.പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഭക്ഷണങ്ങൾ കഴിക്കുക. വീട്ടിലിരിക്കുക. സുരക്ഷിതരാവുക.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം