"ഗവ.യു.പി.സ്കൂൾ പുത്തൻകാവ്/അക്ഷരവൃക്ഷം/കൊറോണയെ അറിയാം അകറ്റാം(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണയെ.... അറിയാം ....അകറ്റാം ......' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  1   
| color=  1   
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

16:41, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണയെ.... അറിയാം ....അകറ്റാം ...

    മനുഷ്യരിലും പക്ഷികളിലും രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ 1937-ൽ ആണ് ആദ്യമായി ഇതിനെ തിരിച്ചറിഞ്ഞത്. ഇപ്പോൾ പടർന്നു പിടിച്ച ഈ മഹാമാരിയുടെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ ആണ്. ശ്വാസനാളിയെ ബാധിക്കുന്ന ഈ വൈറസുകൾ ഭീകരകാരികളാണ് മരണം വരെ സംഭവിക്കും. ശരീര ദ്രവങ്ങൾ വഴിയാണിവ പകരുന്നത്. അതുകൊണ്ട് തന്നെ സമ്പർക്കം ഒഴിവാക്കിയാലേ രോഗവ്യാപനം തടയാനാവു...
നിർദ്ദേശങ്ങൾ

  • വ്യക്തി ശുചിത്വം പാലിക്കൂ സാമൂഹികഅകലം പാലിക്കുക
  • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക
  • കൈകൾ ഇടയ്ക്കിടെ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക
  • അനാവശ്യയാത്രകൾ ഒഴിവാക്കുക
  • സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക...
ഗൗരി മനോജ്
4 എ ഗവ.യു.പി.സ്കൂൾ പുത്തൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം