"ചേമഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം രോഗപ്രതിരോധത്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം രോഗപ്രതിരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Bmbiju| തരം= ലേഖനം}} |
16:18, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തിശുചിത്വം രോഗപ്രതിരോധത്തിന്
കോവിഡ് മൂലം ലോക് ഡൗണിൽ അകപ്പെട്ടിരിക്കുകയാണല്ലോ നാം. ലോകം ഇന്നുവരെ നേരിട്ടിട്ടില്ലാത്ത ഒരു ഭീഷണിയിലൂടെയാണ് കടന്നു പോകുന്നത്. ഏത് രോഗത്തിനെയും പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്. ഈ കോവിഡ് കാലത്തും നാം സ്വീകരിക്കേണ്ടത് അത് തന്നെയാണ്. കൈകൾ ഇടക്കിടെ സോപ്പിട്ടു കഴുകുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക. വീട്ടിൽ തിരിച്ചെത്തിയ ശേഷം കുളിച്ച് വസ്ത്രം മാറുക. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ നമുക്ക് ഈ മഹാമാരിയെ തുരത്താം. അതോടൊപ്പം മറ്റു രോഗങ്ങൾ പടരാതിരിക്കാനായി കൊതുകുകൾ വളരാനുള്ള സാഹചര്യവും മറ്റും ഒഴിവാക്കുകയും ചെയ്യാം.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊയിലാണ്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം