"എ.യു.പി.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| സ്കൂൾ കോഡ്= 18573  
| സ്കൂൾ കോഡ്= 18573  
| ഉപജില്ല= മഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= malappuram
| ജില്ല= മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

16:03, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

പ്രിയമുള്ളോരേ ഞാനൊരു ഇളമുറരക്കാരി
നിങ്ങളുടെ പ്രിയ കൂട്ടുകാരി
കോവിഡ്‌ 19 ഒരു മഹാമാരി
നമ്മെ ഗ്രസിച്ച പകർച്ചവ്യാധി
ആധി വേണ്ട,കരുതൽ വേണം
പകർന്നിടാതെ നമ്മൾ നോക്ക വേണം
വീട്ടിലിരിക്കാം സുരക്ഷിതമായി
അത്യാവശ്യത്തിനായി പുറത്തിറങ്ങാം
കൂട്ടുകൂടിയുള്ള കളികൾ വേണ്ട
കൂട്ടുകൂടിയുള്ളിരിപ്പ് വേണ്ട
മാനിചിടാം നമുക്കെല്ലാവർക്കും
നമ്മുടെ സർക്കാരിൻ നിർദേശങ്ങൾ
ഇടക്കിടെയുള്ള കൈ കഴുകൽ
ശീലമാക്കാം നമുക്ക് ജീവിതത്തിൽ
സോപ്പുപയോഗിച്ച് കൈ കഴുകാം
ആവശ്യമില്ലാതെ തോട്ടീടാതെ
മൂക്ക്, കണ്ണുകൾ, വായെന്നിവ....

അനശ്വര ടി പി
6 എ.യു.പി.എസ്. കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത