ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18541 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഭീകരൻ | color=1 }} <center> <poem> കൊറോണ എന്നൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color=1
| color=1
}}
}}
{{verified1|name=Kannankollam|തരം=കവിത}}

16:01, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകരൻ

കൊറോണ എന്നൊരു വൈറസിപ്പോൾ
ലോകമാകെ ഭീതിപരത്തിടുമ്പോൾ
കൊടുംഭീകരനാണവൻ ലോകമാകെ
വിറപ്പിച്ചുനിർത്തിടുന്നവൻ
പെട്ടന്നുപടരുന്നു കാട്ടുതീയായ്
ലോകജനത ഇതൊക്കെവിധിയിൽ
പകച്ചങ്ങുനിന്നിടുമ്പോൾ
ഇനിയർക്കിതെന്ന് രാജ്യങ്ങൾ
ഓരോന്നും ഭയന്നിടുന്നു ...എല്ലാ
ജനതയും ഈ ഭീകരനെ പേടിച്ചു
സ്വന്തം ഗൃഹത്തിൽ ഒതുങ്ങിടുന്നു
 

മുൻഷിദ ഷിറിൻ പി
4 B ജി എൽ പി എസ് പന്തല്ലൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത