കൊറോണ എന്നൊരു വൈറസിപ്പോൾ
ലോകമാകെ ഭീതിപരത്തിടുമ്പോൾ
കൊടുംഭീകരനാണവൻ ലോകമാകെ
വിറപ്പിച്ചുനിർത്തിടുന്നവൻ
പെട്ടന്നുപടരുന്നു കാട്ടുതീയായ്
ലോകജനത ഇതൊക്കെവിധിയിൽ
പകച്ചങ്ങുനിന്നിടുമ്പോൾ
ഇനിയർക്കിതെന്ന് രാജ്യങ്ങൾ
ഓരോന്നും ഭയന്നിടുന്നു ...എല്ലാ
ജനതയും ഈ ഭീകരനെ പേടിച്ചു
സ്വന്തം ഗൃഹത്തിൽ ഒതുങ്ങിടുന്നു