"സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 8: വരി 8:
കേരളത്തിന്റെ പൊൻ മക്കൾ
കേരളത്തിന്റെ പൊൻ മക്കൾ
ഓരോ സെക്കൻറിലും കൊറോണയുടെ
ഓരോ സെക്കൻറിലും കൊറോണയുടെ
ഭീതിലാണ്ട മർത്യനുമോർക്കുന്നു എങ്ങു പോയെൻ
ഭീതിലാണ്ട മർത്യനുമോർക്കുന്നു എങ്ങു പോയെൻപഴയ കേരളം
പഴയ കേരളം
പ്രകൃതിയെന്റെതു മാത്രമെന്ന് നാം പറയുന്നു
പ്രകൃതിയെന്റെതു മാത്രമെന്ന് നാം പറയുന്നു
ഹേ! നീചാ മലീനതകൾ കൊണ്ടും
ഹേ! നീചാ മലീനതകൾ കൊണ്ടും

15:41, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

രാജ്യത്തോട് കലി തുള്ളി നിൽക്കുന്നകൊറോണയും
നിപ്പ വന്നു, പ്രളയം വന്നു
തോറ്റ ചരിത്രം കേട്ടിട്ടില്ല
കേരളത്തിന്റെ പൊൻ മക്കൾ
ഓരോ സെക്കൻറിലും കൊറോണയുടെ
ഭീതിലാണ്ട മർത്യനുമോർക്കുന്നു എങ്ങു പോയെൻ, പഴയ കേരളം
പ്രകൃതിയെന്റെതു മാത്രമെന്ന് നാം പറയുന്നു
ഹേ! നീചാ മലീനതകൾ കൊണ്ടും
ക്രൂരതകൾ കൊണ്ടും അവിടെ നീ
സ്വാർത്ഥനാകുന്നു '
എങ്ങുമേ നിറഞ്ഞു നിൽക്കുന്ന മണ്ണിൽ
അതിജീവിക്കും കൊറോണയെയും.

ജസീല
9 സി സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത