"കണ്ണമ്പത്ത്കര എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    കോവിഡ്  കാല സ്വാതന്ത്ര്യം      <!--  -->
| തലക്കെട്ട്=    '''കോവിഡ്  കാല സ്വാതന്ത്ര്യം'''      
| color=94866         <!- -->
| color=94087         <!- -->
}}
}}
ഒരു ദിവസം മിന്നുവും  കൂട്ടുകാരും ഒരു മാവിൻ ചുവട്ടിൽ കളിക്കുമ്പോൾ ഒരു അണ്ണാൻ കുഞ്ഞ് മരത്തിൻ മുകളിൽ നിന്നും  താഴേക്ക് വീണു. മിന്നു ഓടി വന്നു അതിനെ എടുത്ത് അവളുടെ വീട്ടിൽ കൊണ്ടുപോയി കൂട്ടിലിട്ടു വളർത്തി. എല്ലാ ദിവസവും  പാലും പഴവുമെല്ലാം കൊടുത്ത് അതിനെ നല്ല പോലെ വളർത്തി വന്നു.  ഈ തടവറയിൽ നിന്ന് എന്നെങ്കിലും എന്നെ മോചിപ്പിക്കുമെന്ന  ചിന്തയിൽ അണ്ണാൻ കുഞ്ഞ് കഴിഞ്ഞു കൂടുമ്പോഴാണ് നാട്ടിൽ കൊറോണ യെന്ന മഹാമാരി പിടിപെട്ട് ജനങ്ങളെല്ലാം വീടുകളിൽ തടവറക്കുളളിലായത്. ജനങ്ങൾ എങ്ങും പോകാൻ കഴിയാതെ വീട്ടിന്റെ ചുവരിനുള്ളിൽ ജയിലിലകപ്പെട്ട പോലെ കഴിയുമ്പോൾ ഒരു ദിവസം രാവിലെ അണ്ണാൻ കുഞ്ഞ് കൂട്ടിനുള്ളിൽ നിന്നും ചിൽ ചിൽ എന്ന് ശബ്ദമുണ്ടാക്കി മിന്നു വിനേ കൂട്ടിനടുത്തേക്ക് വിളിച്ചിട്ട് ഒരു സ്വകാര്യം പറഞ്ഞു . ,,നിങ്ങൾക്ക് ഇപ്പോൾ മനസിലായോ സ്വാതന്ത്രത്തിന്റെ വില നിങ്ങൾ ഇപ്പോൾ കഴിയുന്നതു പോലെ എത്രകാലമായി ഞാൻ ഈ തടവറക്കുളളിൽ കഴിയുന്നു.  സ്വാതന്ത്ര്യം അത് അനുഭവിച്ചാലേ മനസിലാവുകയുള്ളൂ. ഈ കൂട്ടിനുളളിൽ എനിക്ക് ഭക്ഷണം സുലഭമായ് ലഭിക്കുന്നുണ്ടെങ്കിലും സ്വാതന്ത്ര്യമില്ല .ഇത് കേട്ട് തെറ്റ് മനസിലാക്കിയ മിന്നു അണ്ണാരക്കണ്ണനെ കൂട്ടിൽ നിന്നും സ്വതന്ത്രമാക്കി.

                                                                        ''ഹിന മറിയം
                                                                            3std
                                                                    കണ്ണമ്പത്ത്കര.എൽ.പി സ്കൂൾ

13:14, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് കാല സ്വാതന്ത്ര്യം

                                                                       ഹിന മറിയം
                                                                           3std
                                                                   കണ്ണമ്പത്ത്കര.എൽ.പി സ്കൂൾ