"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൈകോർക്കാം അണിചേരാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൈകോർക്കാം അണിചേരാം | color= 5 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
13:04, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൈകോർക്കാം അണിചേരാം
കൊറോണ എന്ന മഹാവ്യാധി ലോകമെങ്ങും വ്യാപിക്കുന്ന ഈ സമയത്ത് വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയിലൂടെ നാടിൻ്റെയും, രാജ്യത്തിൻ്റെയും നേട്ടത്തെ പറ്റി നമുക്ക് ചിന്തിക്കാം. അതിനായി നമുക്കോരോരുത്തർക്കും കൈകോർക്കാം അണിചേരാം.ഭാരതീയ സംസ്കാരം തന്നെ ശുചിത്വത്തിന് തെളിവാണ്. പരസ്പരം ആളുകൾ തമ്മിൽ കാണുമ്പോൾ നമസ്കാരം പറയുകയും ഓരോ വീടുകളിലും കാൽ കഴുകാൻ വെള്ളവും ഒക്കെ വച്ചിരുന്ന പാരമ്പര്യമാണ് നമുക്കുള്ളത് . ലോകത്തേ മുഴുവൻ വ്യാപിച്ചിരിക്കുന്ന കൊറോണ എന്ന മഹാ വ്യാധിയിൽ നിന്ന് പോരാടാൻ വിജയം കൈവരിക്കാൻ ഭാരതത്തിന് കരുത്തു നൽകുന്നതും ഈ പാരമ്പര്യത്തിൻറെ തുടർച്ചയാണ്. നമമൾ ഓരോരുത്തരും ഇന്നു മുതൽ തീരമാനിക്കണം വ്യക്തി ശുചിത്വം പാലിക്കും എന്ന്. ഓരോ വ്യക്തിയിൽ നിന്ന് പലരിലേക്കും അതിലൂടെ സമൂഹത്തിലേക്കും വ്യാപിക്കുകയും അങ്ങനെ ആരോഗ്യവും ഓജസും ശക്തിയുമുള്ള ഒരു തലമുറയെ രൂപപെടുത്താനും അതിലൂടെ കൊറോണ എന്നല്ല, ഒരു പകർച്ചവ്യാധിയെ പോലും അടുപ്പിക്കാതെ, ശുചിത്വത്തിലൂടെ പ്രകൃതിയേയും, നമ്മുടെ നാടിനേയും, ജീവജാലങ്ങളെയും , രാജ്യത്തെയും സംരക്ഷിക്കാനും നമുക്ക് സാധിക്കും
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം