"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ വഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിന്റെ വഴികൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
13:02, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനത്തിന്റെ വഴികൾ
കൊറോണ വൈറസ് ബാധ ആധുനിക കാലത്ത് ലോകത്തെ ഏറ്റവുമധികം പേടിപ്പിക്കുന്ന പകർച്ച വ്യാധിയാണ് കോറോണ വൈറസ് ബാധ മൂലം ഉണ്ടാകുന്ന കോവിഡ് 19. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ഇതിനു മരുന്നോ വാക്‌സിനോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നത് ഈ രോഗത്തെ കൂടുതൽ അപകടകാരിയാക്കുന്നു. ഏപ്രിൽ 20 വരെയുള്ള കണക്കനുസരിച്ച് 24 ലക്ഷം പേരാണ് ലോകമാകെ ഈ വൈറസ് ബാധയുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നത്. ഇതുവരെ ഒരു ലക്ഷത്തി അറുപത്തിഅയ്യായിരത്തിൽ (165000) അധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. കോവിഡ് 19 തടയാനുള്ള രണ്ടു പ്രധാന മാർഗങ്ങളാണ് നമുക്കു മുന്നിലുള്ളത്. ഒന്നാമത് ശുചിത്വം പാലിക്കുക. എല്ലാവരും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരു പോലെ പാലിക്കണം. രണ്ടാമതായി സാമൂഹിക അകലം പാലിക്കണം. കഴിവതും രോഗികളുമായി സമ്പർക്കമുണ്ടാകാതെ വീട്ടിൽ തന്നെയിരുന്ന് സാമൂഹിക അകലം പാലിക്കാൻ സാധിക്കും. ഇതിലൂടെ കോവിഡ് 19 പിടിപെടാതെ സുരക്ഷിതരായിരിക്കാൻ നമുക്ക് സാധിക്കും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ