"മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അപ്പുവിന് പറ്റിയ അകിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| സ്കൂൾ=  മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13345  
| സ്കൂൾ കോഡ്=13345  
| ഉപജില്ല=  കണ്ണൂര് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   

13:02, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്പുവിന് പറ്റിയ അക്കിടി

അപ്പു ഒരു വികൃതിയായ കുട്ടിയായിരുന്നു. ചെടികൾ നശിപ്പിക്കുകയും ജീവികളെ ഉപദ്രവിക്കുകയും ചെയ്യും.അവൻ തീറ്റ കൊതിയനാണ് എന്ത് ഭക്ഷണം കിട്ടിയാലും കൈകഴുകാതെ തിന്നും . ദിവസവും കുളിക്കുകയില്ല, പല്ല്തേക്കുകയില്ല.അച്ഛനും അമ്മയും പറഞ്ഞത് അനുസരികുകയില്ല, അവന്റെ കൂട്ടുകാരെല്ലാം തടിയൻ എന്ന് വിളിച്ച് കളിയാക്കും. ‌ ഒരു ദിവസം അവന് വയറിളക്കവും ഛർദ്ദിയും വന്നു. അവൻ ആശുപത്രി ലായി ഡോക്ടർ പറഞ്ഞു അവന് കോളറയാണ് ശുചിത്വം ഇല്ലാതത്ത് കൊണ്ടുവരുന്ന അസുഖമാണ് പിന്നെ അവന് മനസ്സിലായി കൈകഴുകാതെയും കുളികാതെയും ഭക്ഷണം കഴിക്കരുതെന്ന്. പിന്നെ അവൻ നല്ല കുട്ടിയായി മാറി.

കൃതിക കെ
5 മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ